കണ്ണൂര്*: ശ്വാസതടസ്സവും ബോധക്ഷയവും മൂലം ആശുപത്രിയല്* കഴിയുന്ന ബര്*ലിന്* കുഞ്ഞനന്തന്* നായരെ കാണാന്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെത്തി. കൊയ്*ലി ആശുപത്രിയില്*വച്ച് ഇരുവരും സൗഹൃദം പുതുക്കി. ശ്വാസതടസ്സവും ബോധക്ഷയവും കാരണമാണ് കുഞ്ഞനന്തന്* നായരെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. കുഞ്ഞനന്തനൊപ്പം വിഎസ് അഞ്ചുമിനിറ്റോളം ചെലവഴിച്ചു. ഒപ്പും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്* എംഎല്*എയും മറ്റുചിലരുമുണ്ടായിരുന്നു. ഇതിനിടെ രണ്ടുപേരും പ്രായത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം തമാശയും പറഞ്ഞു.
കൂടിക്കാഴ്ച കഴിഞ്ഞപ്പോള്* എല്ലാംപെട്ടെന്ന് ഭേദമാകുമെന്ന് പറഞ്ഞ് കുഞ്ഞനന്തനെ ആശ്വസിപ്പിച്ച് വിഎസ്. ഇറങ്ങി. വി.എസ്. വന്നതോടെ അസുഖം പകുതിയിലേറെ കുറഞ്ഞെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ എന്നും കലഹിച്ചുകൊണ്ടിരിക്കുന്ന ആളാണ് ബര്*ലിന്* കുഞ്ഞനന്തന്* നായര്*. പാര്*ട്ടിക്കു ബര്*ലിന്* ശത്രുവാണെങ്കിലും അദ്ദേഹവുമായുള്ള വി.എസിന്റെ ബന്ധം ദൃഢമാണെന്നു സന്ദര്*ശനം തെളിയിച്ചു.
നിലപാടുകളിലും നയങ്ങളിലും യോജിപ്പില്ലാത്തവരുമായി പൊതുവേദികളില്*പ്പോലും കഴിയുന്നത്ര അകലം പാലിക്കുന്നയാളാണു വി.എസ്. അച്യുതാനന്ദന്*. കുഞ്ഞനന്തന്*നായരാകട്ടെ പാര്*ട്ടിനേതൃത്വവുമായി പരസ്യമായി വിയോജിച്ച് അനഭിമതനായ വ്യക്തിയും.
വി.എസ്. ഉയര്*ത്തിയ ജനകീയപ്രശ്*നങ്ങള്* പാര്*ട്ടിനേതൃത്വം അവഗണിച്ചപ്പോഴും ലേഖനങ്ങളിലൂടെയും മറ്റും ബര്*ലിന്റെ പിന്തുണ ശക്തമായിരുന്നു.
Powered by WizardRSS | Work At Home Jobs