കൊച്ചി: വ്യാഴാഴ്ച പാലാരിവട്ടത്ത് ടിപ്പര്‍* ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍* പരിക്കേറ്റ ഒരാള്‍* കൂടി മരിച്ചു.പള്ളുരുത്തി സ്വദേശിയായ ഷിജാസാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.അപകടം നടന്ന വ്യാഴാഴ്ച അഞ്ച് പേര്* മരിച്ചിരുന്നു. ഹാരിസ് (19), ലിസ്സാം (21), റിന്*ഷാദ് (19), അന്*വര്* (21), സഫീര്‍* (20) എന്നിവരാണ് അന്ന് മരിച്ചിരുന്നത്.
മൈസൂരില്‍* നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഇവര്‍* സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍* സിഗ്*നല്* തെറ്റിച്ചെത്തിയ ടിപ്പര്‍* ലോറി ഇടിച്ചുകയറുകയായിരുന്നു. പത്ത് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇതില്‍* നാല് പേര്* ഇപ്പോള്‍* എറണാകുളം മെഡിക്കല്‍* സെന്റര്‍* ആശുപത്രിയില്‍* തീവ്രപരിചരണ വിഭാഗത്തില്‍* ചികിത്സയിലാണ്.
Powered by WizardRSS | Work At Home Jobs