യുഎസില്* ഗേ പ്രസിഡന്റ് ഉടന്*: ജിമ്മി കാര്*ട്ടര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഎസില്* ഗേ പ്രസിഡന്റ് ഉടന്*: ജിമ്മി കാര്*ട്ടര്*

    ന്യൂയോര്*ക്ക്: അമേരിക്കയില്* അധികം വൈകാതെ തന്നെ ഒരു സ്വവര്*ഗാനുരാഗിയായ പ്രസിഡണ്ട് ഉണ്ടാകുമെന്ന് മുന്* പ്രസിഡന്റ് ജിമ്മി കാര്*ട്ടര്*. ഇതിനായി അമേരിക്ക തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയില്* ഇതു സാധ്യമാകുമെന്നുമാണ് അമേരിക്കയുടെ മുപ്പത്തിയൊന്*പതാമത്തെ പ്*സിഡന്റ് ആയിരുന്ന കാര്*ട്ടര്* പറയുന്നത്.

    സ്വവര്*ഗാനുരാഗികളുടെ പ്രശ്*നങ്ങള്* ചര്*ച്ച ചെയ്യുന്നതില്* യുഎസ് സമൂഹം വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. യുഎസ് ജനത ഒരു സ്വവര്*ഗാനുരാഗിയെ പ്രസിഡന്റായി തെരഞ്ഞെടുക്കും.

    അത് അടുത്ത തെരഞ്ഞെടുപ്പിലാണോ എന്ന് പറയാനാവില്ല. എന്നാല്*, സമീപഭാവിയില്* തന്നെ അതുണ്ടാവും എന്നും കാര്*ട്ടര്* ഒരു അഭിമുഖത്തില്* പറഞ്ഞു. അമ്പത് വര്*ഷം മുമ്പുള്ള വംശീയ പ്രശ്*നം പോലെയാണ് സ്വവര്*ഗ്ഗാനുരാഗം എന്നും ജിമ്മികാര്*ട്ടര്* അഭിപ്രായപ്പെട്ടു.

    ബിഗ് തിങ്ക് ഡോട്ട് കോം എന്ന വെബ്*സൈറ്റിനു നല്*കിയ അഭിമുഖത്തിലാണ് ജിമ്മി കാര്*ട്ടര്* ഇക്കാര്യങ്ങള്* പറഞ്ഞത്.





    Powered by WizardRSS | Work At Home Jobs
Working...
X