ലണ്ടന്‍*: ബ്രിട്ടനിലെ രാജകീയ വിവാഹത്തിന് അമേരിക്കന്‍* പ്പസിഡന്റിനെ ക്ഷണിക്കില്ല. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍*ടണിന്റെയും വിവാഹ ത്തിനു ഒബാമയെയും ഭാര്യ മിഷേലിനെയും ക്ഷണിക്കാന്‍* സാധ്യതയില്ലെന്നാണ് റിപ്പോര്*ട്ട്. വില്യം കിരീടാവകാശിയല്ലാത്തതിനാല്* വിവാഹച്ചടങ്ങില്‍* അതിഥികളെ ക്ഷണിക്കുന്നതിന് നിശ്ചിത പ്രോട്ടോക്കോള്‍* പാലിക്കേണ്ടതില്ല.
വിഐപികളേക്കാള്* കൂടുതലായി സാധാരണക്കാരെയും ജീവകാരുണ്യ പ്രവര്*ത്തകരെയും മറ്റും ക്ഷണിക്കാനാണ് രാജകുടുംബത്തിന്റെ ഉദ്ദേശ്യമെന്ന് ഡെയ്*ലി മെയില്‍* റിപ്പോര്*ട്ടു ചെയ്തു.
2011 ഏപ്രില്‍* 29നുള്ള വിവാഹത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്നതേയുള്ളു. ഒബാമയെ ഒഴിവാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍* സര്*ക്കോസി ഉള്*പ്പെടെ മറ്റു പല നേതാക്കള്‍*ക്കും ക്ഷണം കിട്ടിയേക്കുമെന്നു സൂചനയുണ്ട്.
Powered by WizardRSS | Work At Home Jobs