എരുമേലി: വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍* പത്തൊന്*പതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍* സംഭവത്തില്‍* താന്‍* നിരപരാധിയാണെന്നും കാമുകനെ രക്ഷിക്കാന്‍* ഡോക്ടര്‍* തന്നെ കുടുക്കുകയായിരുന്നുവെന്നുമാണത്രേ യുവാവ് പറഞ്ഞത്.
ഡിസംബര്‍* ഏഴിന് രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനും ഭര്*ത്താവും താമസിക്കുന്ന വാടക വീട്ടില്‍* രാത്രിയില്‍* കടന്നകയറി വൈദ്യുതി വിച്ഛേദിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് വനിതാ ഡോക്ടറുടെ പരാതി.
സമീപത്ത് പ്രവര്*ത്തിക്കുന്ന സോഡാ നിര്*മ്മാണ യൂണിറ്റിലെ തൊഴിലാളിയാണ് വീട്ടില്‍* കടന്നുകയറിയതെന്നും പരാതിയില്‍* പറയുന്നു. സംഭവസമയത്ത് വീട്ടില്‍* ഡോക്ടര്‍* മാത്രമേയുണ്ടായിരുന്നുള്ളുവത്രേ.
എന്നാല്‍* അങ്ങനെയല്ല ഈ സമയത്ത് പമ്പാവാലി സ്വദേശിയായ ഒരാള്‍* വീട്ടിലുണ്ടായിരുന്നുവെന്നാണ് പിടിയിലായ യുവാവ് പറയുന്നത്. ഇയാള്‍* ഡോക്ടറുടെ കാമുകനാണെന്നും യുവാവ് പറയുന്നു. വ്യാഴാഴ്ചയാണ് ആലപ്പുഴ സ്വദേശികളായ ഡോ്ക്ടര്‍* ദമ്പതിമാര്‍* സ്റ്റേഷനിലെത്തി പരാതി നല്*കിയത്.
ഉടന്‍*തന്നെ പ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. വനിതാ ഡോക്ടറെ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍* കോളജിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.
സംഭവസ്ഥലത്തു പോലീസെത്തി തെളിവെടുപ്പു നടത്തി. വീട്ടുടമയില്‍*നിന്നും സോഡാ യൂണിറ്റുടമയില്*നിന്നും തെളിവെടുത്തു.
Powered by WizardRSS | Work At Home Jobs