മമ്മൂട്ടി-മോഹന്*ലാല്* ആരാധകരുടെ വാക്*പോര് കയ്യാങ്കളിയില്* കലാശിച്ചു. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടറും ലാലിന്റെ കാണ്ഡഹാറും ഒരേ സമയം പ്രദര്*ശിപ്പിയ്ക്കുന്ന ആലുവയിലെ തിയറ്റര്* സമുച്ചയിത്തിലാണ് ഫാന്*സുകാര്* തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായത്. തിയേറ്റര്* സമുച്ചയത്തില്* വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മമ്മൂട്ടിയുടെയും ലാലിന്റെയും ചിത്രങ്ങള്* പ്രദര്*ശനത്തിനുള്ളതിനാല്* മാറ്റിനിയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നതിനിടെ താരങ്ങളുടെ ആരാധകര്* തമ്മില്* പരസ്പരം കൂക്കുവിളിയും വെല്ലുവിളിയും യഥേഷ്ടം നടത്തിയിരുന്നു.മാറ്റിനി കഴിഞ്ഞ ഫാന്*സുകാര്* പുറത്തിറങ്ങിയതോടെ ബഹളം ഉച്ചത്തിലായി. കാണ്ഡഹാര്* പൊട്ടിയെന്ന് മമ്മൂട്ടി ഫാന്*സുകാര്* വിളിച്ചുപറഞ്ഞതിനെതിരെ ഇതിനെ അതേ നാണയത്തില്* തന്നെയാണ് ലാല്* ആരാധകര്* തിരിച്ചടിച്ചത്. ബെസ്റ്റ് ആക്ടറിനെതിരെയായിരുന്നു അവരുടെ രോഷം.
ഇതിനിടെ ഒരു താരത്തിന്റെ ആരാധകര്* താരം അഭിനയിച്ച വിവിധ ചിത്രങ്ങളിലെ രംഗങ്ങളുള്ള എല്*സിഡി പ്രദര്*ശനം നടത്തിയതോടെ് വാക്*പോര് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
കാണ്ഡഹാര്* പദര്*ശിപ്പിക്കുന്ന തിയേറ്ററിനുള്ളിലും ബഹളമുണ്ടായിരുന്നു. സിനിമയിലെ ചില രംഗങ്ങള്*ക്ക് കൂവല്* തുടങ്ങിയതോടെ ഇവരെ ഒതുക്കാന്* ലാല്* ഫാന്*സുകാര്* രംഗത്തെത്തി. തിയറ്ററിനുള്ളില്* കയ്യാങ്കളി ഉണ്ടായല്* പ്രശ്*നം ഗുരുതരമാവുമെന്നറിഞ്ഞ് തിയറ്റര്* അധികൃതര്* ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഒടുവില്* ലാല്* സിനിമയെ കൂവി തോല്*പ്പിയ്ക്കാനുള്ള ശ്രമമാണ് മമ്മൂട്ടി ഫാന്*സുകാര്* നടത്തുന്നതെന്ന പറഞ്ഞുകൊണ്ട് ലാല്* ആരാധകര്* മുദ്രാവാക്യം വിളിച്ചതോടെയാണ് തര്*ക്കം രൂക്ഷമാവുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന അമ്പതോളം പേരാണ് സംഘം ചേര്*ന്നു പ്രശ്*നം സൃഷ്ടിച്ചത്. പോലീസെത്തിയതോടെ ഇവര്* സ്ഥലം വിട്ടെങ്കിലും ഓടിപ്പോകാന്* കഴിയാതിരുന്ന ഒരാളെ പൊലീസ് പൊക്കി.
സൂപ്പര്* താരങ്ങളുടെ ഫാന്*സുകാര്* തമ്മിലുള്ള പക അടുത്തകാലത്തായി പരിധി വിടുകയാണ്. പോസ്റ്റര്* കീറുന്നതും തിയറ്ററുകളില്* കൂവുന്നതും നേരത്തെ തന്നെ ഉള്ളതാണെങ്കിലും കയ്യാങ്കളി ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
ഫാന്*സുകാരുടെ അഴിഞ്ഞാട്ടം കുടുംബമായി സിനിമ കാണാനെത്തുന്നവരെ തിയറ്ററുകളില്* നിന്ന് അകറ്റുകയാണ്. ആദ്യ ദിവസങ്ങളില്* സിനിമ കാണാനെത്തുന്ന കുടുംബപ്രേക്ഷകരെ വരവേല്*ക്കുന്നത് തിയറ്ററുകളിലെ ആര്*പ്പുവിളിയും തെറിവിളിയുമൊക്കെയാണ്. പരിധി വിടുന്ന ഫാന്*സുകാരെ സൂപ്പറുകള്* തന്നെ നിയന്ത്രിയ്ക്കണെന്ന ആവശ്യത്തിന് ഇപ്പോള്* ശക്തിയേറിയിരിക്കുകയാണ്.
Powered by WizardRSS | Work At Home Jobs