എന്*ഡോസള്*ഫാന്* സ്ഥിതി അതീവ ഗുരുതരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എന്*ഡോസള്*ഫാന്* സ്ഥിതി അതീവ ഗുരുതരം

    കാസര്*കോട്: എന്*ഡോസള്*ഫാന്* ദുരിത ബാധിതരെ ചികിത്സിക്കാന്* സ്*പെഷലിറ്റി ആശുപത്രികള്* വേണമെന്ന് ദേശീയ മനുഷ്യവകാശ കമ്മിഷന്* ചെയര്*മാന്* കെജി ബാലകൃഷ്ണന്*. കൂടുതല്* ആളുകളിലേക്കു ചികിത്സ എത്തേണ്ടതുണ്ട്. രോഗികള്*ക്ക് പരിചാരകരായി നില്*ക്കുന്നവര്* നിത്യവൃത്തി ചെയ്യുന്നവരാണ്. അവര്* പട്ടിണി കിടക്കുന്നില്ലെന്ന് സര്*ക്കാര്*ഉറപ്പുവരുത്തണം. രോഗബാധിതരായ കുട്ടികള്*ക്ക് പാലിയേറ്റീവ് കെയര്* സെന്ററര്* തുടങ്ങണം

    പരസ്പരം പഴി പറയാതെ ഒത്തൊരുമിച്ചു ദുരിതബാധിതര്*ക്കു വേണ്ടി സഹകരിക്കണം. എന്*ഡോസള്*ഫാന്* ദുരിതബാധിത മേഖലകളിലെ അവസ്ഥ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങളുടെ ശ്രദ്ധയില്* കൊണ്ടു വരും. ദുരിതബാധിതരുടെ പുനരധിവാസത്തിനു വേണ്ട തുക കേന്ദ്ര സര്*ക്കാരിനോട് ആവശ്യപ്പെടും.

    സര്*ക്കാര്* നല്*കുന്ന സഹായങ്ങള്* വേണ്ടത്ര രീതിയില്* എല്ലായിടത്തും എത്തുന്നില്ല. സര്*ക്കാര്* ഇതു ഗൌരവമായി കൈകാര്യം ചെയ്യണം. ആവശ്യമെങ്കില്* ദേശീയ മനുഷ്യാവകാശ കമീഷന്റെ ഫുള്* ബഞ്ച് കാസര്*കോട് തെളിവെടുപ്പ് നടത്തും. അത്രമാത്രം ഗൗരവമുള്ള വിഷയമാണിത്. ഈ വിഷയത്തില്*നിന്ന് കമീഷന്* പിന്*മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്*ഡോസള്*ഫാന്* ദുരിതബാധിതരെ സന്ദര്*ശിക്കാന്* കാസര്*കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവര്*ത്തകരോടു സംസാരിക്കുകയായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X