ലണ്ടന്‍*: ഇന്ത്യയിലെ മുസ്ലിങ്ങള്‍*ക്ക് തീവ്രവാദ പ്രവര്*ത്തനങ്ങളില്* താല്*പര്യമില്ലെന്ന് 'വിക്കിലീക്*സ് വെളിപ്പെടുത്തല്‍*. ഇന്ത്യയിലെ സജീവമായ ജനാധിപത്യവും എല്ലാം ഉള്*ക്കൊള്ളുന്ന സംസ്*കാരവും, ന്യൂനപക്ഷങ്ങളുടെ ദേശീയ ബോധവുമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നതെന്നും കാണിച്ച് ഇന്ത്യയിലെ മുന്‍* യുഎസ് അംബാസഡര്‍* ഡേവിഡ് മുള്*ഫോഡ് അയച്ച സന്ദേശത്തെ അധികരിച്ചാണ് വിക്കിലീക്*സിന്റെ ഈ വെളിപ്പെടുത്തല്‍*.
ഇവിടത്തെ ഭൂരിപക്ഷ സമുദായക്കാരില്* ബഹുഭൂരിപക്ഷവും മിതവാദ ആശയങ്ങളില്‍* വിശ്വസിക്കുന്നവരാണ്. മുഖ്യധാരയില്‍* തന്നെ മുസ്ലീങ്ങള്‍*ക്ക് വളരാനും മുന്നേറാനും വേണ്ട അവസരമുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദ വിഭാഗങ്ങളില്‍* അംഗങ്ങളാകുന്നവരുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നു.
വിഭാഗീയതയും മതതീവ്രവാദവും ഇന്ത്യയിലെ മുസ്ലിംകളെ ആകര്*ഷിക്കുന്നില്ല. മുസ്ലീങ്ങളില്‍* മിക്കവരും ദേശീയബോധമുള്ളവരും രാജ്യത്തോടു കൂറുളളവരുമാണ്- മുള്*ഫോഡിന്റെ സന്ദേശത്തില്‍* പറയുന്നു.
തിരഞ്ഞെടുപ്പുകളില്‍* സജീവമായി പങ്കെടുക്കുന്ന മുസ്ലിംകള്* ദേശീയ താല്*പര്യങ്ങള്*ക്കു പ്രാധാന്യം നല്*കുന്നുവെന്നും കത്തില്‍* പറഞ്ഞിട്ടുണ്ട്.
രാജ്യത്തെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനം മുസ്ലിം ആയ എപിജെ അബ്ദുല്‍* കലാമിനാണ്. രാഷ്ട്രീയത്തിലും മുസ്ലിംകള്*ക്ക് അവഗണനയില്ലാത്തതിനാല്* തീവ്രവാദത്തിലേക്ക് ആകര്*ഷിക്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിലില്ല.
പ്രഗത്ഭരായ മുസ്ലിംകള്* സ്*പോര്*ട്*സില്* സാനിയ മിര്‍*സ, ബോളിവുഡില്‍* ഷാറുഖ് ഖാന്* തുടങ്ങിയവര്‍* ജനപ്രിയതാരങ്ങളാണ്. ആദ്യം ഇന്ത്യക്കാര്‍*, രണ്ടാമതു മാത്രം മുസ്ലിംകള്* എന്ന നിലപാടാണ് ഇന്ത്യയിലെ മുസ്ലിംകളുടേത് മുള്*ഫോഡിന്റെ കത്തില്‍* പറയുന്നു.
Powered by WizardRSS | Work At Home Jobs