ലോകകപ്പ് സാധ്യതാ ടീമില്* ദ്രാവിഡും പഥാനുമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് സാധ്യതാ ടീമില്* ദ്രാവിഡും പഥാനുമില്ല

    മുംബൈ: ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്*ക്കുള്ള മുപ്പതംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. എസ് ശ്രീശാന്തിനും സുരേഷ് റെയ്*നയ്ക്കും ടീമില്* ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം പേസര്* ഇര്*ഫാന്* പഥാനെയും രാഹുല്* ദ്രാവിഡിനെയും ടീമില്* ഉള്*പ്പെടുത്തിയിട്ടില്ല. മുംബൈയുടെ മിഡില്* ഓര്*ഡര്* ബാറ്റ്*സ്മാനായ അജിന്*ക്യ രഹാനെയാണ് ഇന്ത്യന്* ടീമിലെ പുതുമുഖം.

    നായകന്* ധോണി ഉള്*പ്പടെ നാലു വിക്കറ്റ് കീപ്പര്*മാരെയാണ് ടീമില്* ഉള്*പ്പെടുത്തിയിരിക്കുന്നത്. ധോണി, പാര്*ഥിവ് പട്ടേല്*, ദിനേശ് കാര്*ത്തിക്, വൃദ്ധിമാന്* സാഹ എന്നിവരാണ് വിക്കറ്റ് കീപ്പര്*മാര്*.

    വീരേന്ദര്* സേവാഗ്, സച്ചിന്* ടെണ്ടുല്*ക്കര്*, ഗൌതം ഗംഭീര്*, വിരാട് കൊഹ്*ലി, യുവരാജ് സിംഗ്, സുരേഷ് റെയ്*ന, ഹര്*ഭജന്* സിംഗ്, സഹീര്* ഖാന്*, ആശിഷ് നെഹ്*റ, എസ് ശ്രീശാന്ത്, മുനാഫ് പട്ടേല്*, ഇഷാന്ത് ശര്*മ, വിനയ് കുമാര്*, മുരളി വിജയ്, രോഹിത് ശര്*മ, രവീന്ദ്ര ജഡേജ, അജിന്*ക്യ രഹാനെ, സൌരഭ് തിവാരി, യൂസഫ് പത്താന്*, പാര്*ത്ഥിവ് പട്ടേല്*, ആര്* അശ്വിന്*, വൃദ്ധിമാന്* സാഹ, ദിനേശ് കാര്*ത്തിക്, ശിഖര്* ധവാന്*, അമിത് മിശ്ര, പിയൂഷ് ചൌള, ചേതേശ്വര്* പൂജാര, പ്രഗ്യാന്* ഓജ, പ്രവീണ്* കുമാര്*.





    Powered by WizardRSS | Work At Home Jobs
Working...
X