മോഷ്ടാക്കള്* എടിഎം യന്ത്ര ഇളക്കിയെടുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോഷ്ടാക്കള്* എടിഎം യന്ത്ര ഇളക്കിയെടുത്തു

    ചെന്നൈ: 25 ലക്ഷം രൂപ സഹിതം കൊള്ളയടിച്ച എടിഎം യന്ത്രം പൊലീസിനെ ഭയന്നു വഴിയരികില്* ഉപേക്ഷിച്ചു മോഷ്ടാക്കള്*കടന്നു. വാനില്* പോകവെ പിന്നാലെ വന്ന ആംബുലന്*സ് പൊലീസ് വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണു മോഷ്ടാക്കള്* മെഷീന്* വഴിയില്* തള്ളിയത്.

    കാഞ്ചീപുരത്തു ചെന്നൈ-ബാംഗൂര്* റോഡില്* ഇരിങ്ങാട്ടുകോട്ടയിലെ സ്*റ്റേറ്റ് ബാങ്ക് എടിഎം കിയോസ്*കിലാണു കവര്*ച്ച നടന്നത്.

    അര്*ധരാത്രിയില്* നാലംഗ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം എടിഎം മെഷീന്* ഇളക്കിയെടുത്തു കൊണ്ടുപോകുകയായിരുന്നു.











    Powered by WizardRSS | Work At Home Jobs
Working...
X