ലണ്ടന്*: ഇറ്റലിയുടെ പ്രധാനമന്ത്രി സില്*വിയോ ബര്*ലുസ്*കോണിയുടെ സ്ത്രീഭ്രമം ലോകമൊട്ടുക്കും പാട്ടാണ്. ഏതൊരു പൊതു ചടങ്ങിനെത്തിയാലും ബര്*ലുസ്*കോണി തന്റെ ഈ ദൗര്*ബല്യം വെളിച്ചത്താക്കുന്ന തരത്തില്* എന്തെങ്കിലുമൊക്കെ പറഞ്ഞു കളയും. എന്നാല്* ഇത്തവണത്തെ ക്രിസ്മസിന് ബര്*ലുസ്*കോണി ഈ ദൗര്*ബല്യം ശരിയ്ക്കും വെളിപ്പെടുത്തുകയാണ്. ഇറ്റലിയിലെ വനിതാ എംപിമാര്*ക്കെല്ലാം അദ്ദേഹം ക്രിസ്മസ് സമ്മാനമായി വജ്രം പതിച്ച സ്വര്*ണമോതിരം നല്*കുന്നു.
അധോസഭയിലെ ഇരുപത്തിനാലും ഉപരിസഭയായ സെനറ്റിലെ പതിമൂന്നും വനിതാ പ്രതിനിധികള്*ക്കാണ് എഴുപത്തിനാലുകാരനായ പ്രധാനമന്ത്രിയുടെ സമ്മാനം.
ഉത്തര ഇറ്റലിയിലെ വലെന്*സയിലുള്ള പ്രമുഖ ആഭരണനിര്*മാതാക്കളായ റിക്കാര്*ലോയാണു പ്രധാനമന്ത്രിയുടെ ആവശ്യമനുസരിച്ച് പ്രത്യേക ഡിസൈനില്* മോതിരം നിര്*മിച്ചത്.
വെളുപ്പ്, മഞ്ഞ, പിങ്ക് വര്*ണങ്ങളിലുള്ള സ്വര്ണത്തില് 1193 പൗണ്ട് വിലവരുന്ന മോതിരങ്ങളാണ് ബര്*ലുസ്*കോണി സമ്മാനിക്കുന്നത്.
Powered by WizardRSS | Work At Home Jobs