കൊച്ചി: കോടതി അലക്ഷ്യകേസില്* സിപിഎം നേതാവ് എംവി ജയരാജന്* മറുപടി സത്യവാങ്മൂലം സമര്*പ്പിച്ചു. പൊതുപ്രവര്*ത്തകന്* എന്ന നിലയില്* കോടതി തെറ്റായി പ്രവര്*ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് സത്യവാങ്മൂലത്തില്* ജയരാജന്* വ്യക്തമാക്കുന്നു.
പൊതുയോഗം വിലക്കുന്ന ഉത്തരവ് നിയമവിരുദ്ധമാണ് എന്നാണ് പറഞ്ഞത്. പരാമര്*ശം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചായിരുന്നില്ല.
പ്രസംഗം കോടതി അലക്ഷ്യമായി കരുതുന്നുമില്ല, ജയരാജന്* സത്യവാങ്മൂലത്തില്* പറയുന്നു. കേസ് വീണ്ടും ജനുവരി 10ന് കോടതി പരിഗണിക്കും.
Powered by WizardRSS | Work At Home Jobs