ദില്ലി: 2 ജി സ്*പെക്ട്രം അഴിമതികേസില്*ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മുന്* ടെലികോം മന്ത്രി എ. രാജയ്ക്ക് സി.ബി.ഐ നോട്ടീസയച്ചു. ദില്ലിയിലും തമിഴ്*നാട്ടിലുമായി 34 ഇടങ്ങളില്* ഡിസംബര്* 15ന് നടത്തിയ റെയ്ഡില്* ലഭിച്ച രേഖകള്* പ്രകാരമാണ് ഹാജരാകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുള്ളത്. രാജയെ കാര്യമായി ചോദ്യം ചെയ്താല്* ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ രഹസ്യങ്ങള്* പുറത്തുവരുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.അതിനിടെ കേസുമായി ബന്ധപ്പെട്ട് ഏതാനും പേരെ കൂടി സി. ബി. ഐ. അറസ്റ്റു ചെയ്തേക്കുമെന്ന് സൂചനകളുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട റെയ്ഡിന് വിധേയരായ ചിലരാകും അറസ്റ്റിലാവുക.
അഴിമതി അന്വേഷണത്തിന്റെ ഭാഗമായി എന്*ഫോഴ്*സ്*മെന്റ് ഡയറക്ടറേറ്റ് ടെലികോം കമ്പനികളെ രണ്ടാം വട്ടം ചോദ്യം ചെയ്തു തുടങ്ങി. ആദ്യത്തെ ചോദ്യം ചെയ്യലില്* ഹാജരാക്കിയ രേഖകള്* പരിശോധിച്ച ശേഷമാണ് രണ്ടാംവട്ട ചോദ്യം ചെയ്യല്*.സ്*പെക്ട്രം ലൈസന്*സ് നേടിയശേഷം ചിലകമ്പനികള്* ഓഹരികള്* വിറ്റതിനെക്കുറിച്ചും സിബിഐ അന്വേഷിയ്ക്കുന്നുണ്ട്.
Powered by WizardRSS | Work At Home Jobs