കാസനോവയുടെ ഷൂട്ടിങ് പാതിവഴിയിലെത്തി നില്*ക്കെ സംവിധായകന്* റോഷന്* ആന്*ഡ്രൂസ് പൃഥ്വി സിനിമയുടെ ജോലികളും ആരംഭിയ്ക്കുന്നു. മുംബൈ പൊലീസ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞയാഴ്ച കൊച്ചിയില്* നടന്നു. കോളിവുഡ് താരം ആര്യയും പൃഥ്വിയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് റോഷന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്*യും ചേര്*ന്നാണ്.
സംവിധായകന്റെ തന്നെ പുതിയ നിര്*മാണ കമ്പനിയായ 1000എഡിയുടെ ബാനറില്* നിര്*മിയ്ക്കുന്ന ചിത്രത്തില്* മൂന്ന് നായികമാരുണ്ടാവും. പുതുമുഖങ്ങളായ നായികമാരെ കണ്ടെത്താന്* ടാലന്റ് ഹണ്ട് നടത്താനും റോഷന്* പദ്ധതിയിടുന്നുണ്ട്.
മോഹന്*ലാലിന്റെ കാസനോവയുടെ ഷൂട്ടിങ് പൂര്*ത്തിയായതിന് ശേഷം അടുത്ത ജൂണില്* മുംബൈ പൊലീസിന്റെ ചിത്രീകരണം ആരംഭിയ്ക്കാനാണ് തീരുമാനം. 2011 ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ഏറെ വൈകിയ കാസനോവയുടെ രണ്ടാം ഷെഡ്യൂള്* ഫെബ്രുവരിയില്* ആരംഭിയ്ക്കും. ഈ വര്*ഷം ഒരു ചിത്രവുമില്ലാതെ കടന്നു പോകുന്ന റോഷന് 2011ല്* രണ്ട് വമ്പന്* റിലീസുകളുണ്ടാവും.
Powered by WizardRSS | Work At Home Jobs