നൃത്ത വിദ്യാലയവുമായി നമിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നൃത്ത വിദ്യാലയവുമായി നമിത

    തെന്നിന്ത്യന്* സിനിമയിലെ മാദകത്തിടമ്പായ നമിതയുടെ നൃത്തരംഗങ്ങള്* നിങ്ങളില്* ഒരിയ്ക്കലെങ്കിലും കോരിത്തരിപ്പിച്ചിട്ടുണ്ടാവും. ഗ്ലാമര്* നൃത്തങ്ങളും ഐറ്റം ഡാന്*സുകളിലും നമിതയെ വെല്ലാന്* തെന്നിന്ത്യന്* അധികമാരുമില്ല. എന്നാല്* വിദഗ്ധയായ ഒരു ക്ലാസിക്കല്* നര്*ത്തികിയാണ് നമിതയെന്ന കാര്യം അധികമാര്*ക്കുമറിയാത്ത കാര്യമാണ്. എത്ര തിരക്കുണ്ടെങ്കിലും നൃത്തപരിശീലനം മുടക്കാന്* നമിത ഇഷ്ടപ്പെടാറില്ലത്രേ. ഇപ്പോള്* തന്റെ അറിവുകള്* മറ്റുള്ളവര്*ക്ക് പകര്*ന്നു നല്*കാനൊരുങ്ങുകയാണ് നടി. അതേ ഒരു നൃത്തവിദ്യാലയം ആരംഭിച്ച് അധ്യാപികയാവാനുള്ള ഒരുക്കത്തിലാണ് നമിത.

    നൃത്തവിദ്യാലയം സ്ഥാപിയ്ക്കാന്* നല്ലൊരു സ്ഥലം നോക്കിനടക്കുകയാണ് നടി. സ്*കൂളിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സഹകരിയ്ക്കാനും നമിത ആലോചിയ്ക്കുന്നുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X