വീരേന്ദ്രകുമാറിന?? ? കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീരേന്ദ്രകുമാറിന?? ? കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡ

    ദില്ലി: 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡ് പ്രശസ്ത എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായി എം.പി വീരേന്ദ്രകുമാറിന്. അദ്ദേഹം രചിച്ച ഹൈമവതഭൂവില്* എന്ന യാത്രാവിവരണത്തിനാണ് പുരസ്*കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്*പ്പവുമടങ്ങുന്നതാണ് പുരസ്*കാരം. ദില്ലി മുതല്* ഹിമാലയസാനുക്കള്* വരെയുള്ള യാത്രയാണ് ഹൈമവതഭൂവിലൂടെ വീരേന്ദ്രകുമാര്* വിവരിയ്ക്കുന്നത്. മലയാളഭാഷയിലെ ഒരു യാത്രാവിവരണത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡ് ലഭിക്കുന്നത് ഇതാദ്യമായാണ്.

    2007ല്* പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഇരുപത്തിയൊന്നിലധികം പതിപ്പുകള്* ഇതിനോടകം പുറത്തിറങ്ങി.
    ഫിബ്രവരി 15ന് ദില്ലിയില്* വെച്ച് നടക്കുന്ന ചടങ്ങില്* അവാര്*ഡ് വിതരണം ചെയ്യും.





    Powered by WizardRSS | Work At Home Jobs
Working...
X