മുംബൈ: ടാറ്റയുടെ ചെറിയ കാറായ നാനൊയുടെ വില്പന കുത്തനെ ഇടി*ഞ്ഞത് തിരിച്ച് പിടിയ്ക്കാനുള്ള തന്ത്രങ്ങള്* മെനയുകയാണ് കമ്പനി. 2010 നവംബര്* മാസത്തില്* ഇന്ത്യയിലാകെ 509 നാനൊ കാറുകള്* മാത്രമാണ് വിറ്റത്. ടെലിവിഷന്* പരസ്യം നല്*കി പുതിയ വിപണി നേടാനാണ് ടാറ്റ ശ്രമിയ്ക്കുന്നത്. നാനൊയുടെ ആദ്യ ടെലിവിഷന്* പരസ്യം ഇറങ്ങി കഴിഞ്ഞു. റീഡിഫ്യൂഷന്* എന്ന പരസ്യ കമ്പനിയാണ് ടാറ്റയ്ക്ക് വേണ്ടി ഈ വീഡിയൊ പരസ്യം ചെയ്തത്.
നാനൊ കാറിന്റെ ഉള്ളില്* ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് തോന്നിപ്പിയ്ക്കുന്നതാണ് ഈ പരസ്യം. ഇരു ചക്ര വാഹന ഉടമകള്* വാങ്ങാനുള്ള ആഗ്രഹത്തോടെ നാനൊയെ നോക്കുന്നതും പരസ്യത്തിലുണ്ട്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഇരുചക്ര വാഹന ഉടമകളെയാണ് നാനൊ ഉല്പാദകര്* ലക്ഷ്യമിടുന്നത്. വിശ്വാസ്യതയും ദീര്*ഘ കാല ഉപയോഗ സൗകര്യവും പരസ്യത്തില്* എടുത്ത് കാണിയ്ക്കുന്നുണ്ട്.
പല നാനൊ കാറുകളും റോഡില്* വച്ച് തീപിടിച്ചത് കാരണം നഷ്ടമായ സല്*പേര് വീണ്ടെടുക്കാനുള്ള ശ്രമത്തില്* കൂടിയാണ് ടാറ്റ.
ഈയിടെ ടാറ്റ വാഹനങ്ങള്*ക്ക് വില കൂട്ടിയിരുന്നു. എന്നാല്* നാനൊയേയും ടാറ്റ ആര്യയേയും വിലക്കയറ്റത്തില്* നിന്ന് ഒഴിവാക്കി. 2011 മാര്*ച്ചോടെ മാസത്തില്* 12000 വാഹനങ്ങള്* വില്*ക്കുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം. മാസത്തില്* 10,000 കാറുകള്* വിറ്റാല്* മാത്രമേ അടുത്ത് പത്ത് വര്*ഷം കൊണ്ടെങ്കിലും കമ്പനി ലാഭത്തിലാവുകയുള്ളു. വില്പന കുറയുന്തോറും കമ്പനി ലാഭത്തിലാവാനുള്ള കാലാവധിയും കൂടും.
Powered by WizardRSS | Work At Home Jobs