ബെയ്ജിങ്: ഗൂഗിളുമായി കൊമ്പുകോര്*ത്തതിന് പിന്നാലെ പുതിയ സെര്*ച്ച് എഞ്ചിനുമായി ചൈന രംഗത്ത്. ചൈനീസ് കമ്യൂണിസ്*റ് പാര്*ടിയുടെ മുഖപത്രമായ 'പീപ്പിള്*സ് ഡെയ്*ലി'യുടെ നേതൃത്വത്തിലാണ് ഗോസോ ഡോട്ട് സിഎന്* അവതരിപ്പിച്ചിരിയ്ക്കുന്നത്. ഓണ്*ലൈന്* രംഗത്തെ അമേരിക്കന്* കമ്പനികളുടെ കുത്തക അവസാനിപ്പിയ്ക്കുകയാണ് ഗോസോയിലൂടെ ചൈന ലക്ഷ്യമിടുന്നത്. നിലവില്* അമേരിക്കന്* കമ്പനികളായ ഗൂഗിള്*, യാഹൂ, ബിങ് തുടങ്ങിയ കമ്പനികളാണ് സെര്*ച്ച് എഞ്ചിന്* വിപണി അടക്കിവാഴുന്നത്. ഇവരുടെ കുത്തക അവസാനിപ്പിക്കാന്* ലക്ഷ്യമിട്ടാണ് ചൈന സ്വന്തമായി ഒരു സെര്*ച്ച് എന്*ജിന്* വികസിപ്പിച്ചത്. ആറു മാസം പരീക്ഷിച്ചശേഷമാണ് ഗോസോ ജനങ്ങള്*ക്കു വിട്ടുകൊടുത്തത്.
നാല്*പ്പത്തിരണ്ടു കോടി വരുന്ന ഇന്റര്*നെറ്റ് ഉപയോക്താക്കള്*ക്കു മാന്യമായ ഒരു വേദി തീര്*ക്കുകയാണ് ലക്ഷ്യമെന്ന് പീപ്പിള്*സ് ഡെയ്*ലി പ്രസിഡന്റ് ചാങ് യാനോങ് പറഞ്ഞു.വിവാദങ്ങള്*ക്ക് ശേഷം ഗൂഗിള്* ചൈനയില്* പ്രവര്*ത്തനം പുനരാരംഭിച്ചെങ്കിലും വേണ്ടത്ര മികവ് കാട്ടാന്* സാധിച്ചിട്ടില്ല. പ്രാദേശിക സെര്*ച്ച് എന്*ജിനായ ബൈഡുവാണ് ഗൂഗിളിനേക്കാള്* ചൈനയില്* ജനപ്രിയം.
Powered by WizardRSS | Work At Home Jobs