അമൃത്*സര്*: സവാളയുടെ കുത്തനെയുള്ള വിലക്കയറ്റം കൊണ്ട് വലയുന്ന ഇന്ത്യക്കാര്*ക്ക് ആശ്വാസമേകി പാകിസ്താനില്* നിന്ന് ആദ്യ ലോഡ് സവാളയെത്തി. വാഗ അതിര്*ത്തിയിലൂടെ 30 ലോഡ് സവാളയാണ് ഇന്ത്യയിലെത്തിച്ചത്. പാക്കിസ്ഥാനില്* നിന്നുവരുന്ന സവാള കിലോയ്ക്ക് 20 രൂപ നിരക്കില്* വില്*ക്കാനാകും. രാജ്യത്തു സവാള വില 80 രൂപയിലെത്തിയപ്പോഴാണു പാക്കിസ്ഥാനില്* നിന്ന് ഇറക്കുമതി ചെയ്യാന്* തീരുമാനിച്ചത്. ഈ മാസമാദ്യം ഇന്ത്യ പാകിസ്താനിലേക്ക് സവാള കയറ്റി അയച്ചിരുന്നു.
ഓരോ ദിവസവും 50 ട്രക്ക് സവാള ഇറക്കുമതി ചെയ്യാന്* കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ സവാളയുടെ ക്ഷാമം ഒരാഴ്ചയ്ക്കുള്ളില്* ഇല്ലാതാക്കാന്* കഴിയുമെന്നു കച്ചവടക്കാര്* പറയുന്നു. പാക്കിലെ സിന്ധ് പ്രവിശ്യയില്* നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്.
Powered by WizardRSS | Work At Home Jobs