റിയോഡി ജനീറോ: വിവാഹവിരുന്നിനെത്തിയവര്*ക്ക് വ്യത്യസ്തമായൊരു സര്*പ്രൈസ് നല്*കി വരന്* ജീവനൊടുക്കി. വധുവിനെയും ഉറ്റ തോഴനെയും വെടിവെച്ചു കൊന്നശേഷമാണ് നവവരന്* ജീവനൊടുക്കിയത്. ഇരുനൂറോളം വരുന്ന വിരുന്നുകാര്*ക്ക് സര്*പ്രൈസുണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു ഈ കൊലപാതക കല്യാണം.ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് നടുക്കുന്ന വിവാഹസത്കാരം അരങ്ങേറിയത്. സെയില്*സ് മാനേജറായ റൊജേരിയോ ദമാസ്*സെനയാണ് (29) നവവധുവായ റെനാട്ട അലക്*സാണ്*ഡ്രെ കോസ്റ്റ കോലോയെ (25)യും സുഹൃത്തായ മാര്*സെലോ ഗ്വിമാറസിനെയും വെടിവെച്ചു കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. സുഹൃത്ത് ഇയാളുടെ മാനേജര്* കൂടി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വധുവിന്റെ നെഞ്ചിലും നെറ്റിയിലുമാണ് ഇയാള്* നിറയൊഴിച്ചത്.
വിരുന്നിനെത്തുമ്പോള്* വരന്റെ മനസ്സില്* ഇങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നതിന്റെ യാതൊരു ലാഞ്ചനയും ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്* പറയുന്നു. അച്ഛന്റെ പിക്ക്അപ് ട്രക്കിലാണ് റെജേരിയോ തോക്ക് ഒളിപ്പിച്ചുവെച്ചതെന്നാണ് കരുതപ്പെടുന്നു. വെടിവെപ്പില്* നിസ്സാര പരിക്കേറ്റ നവവധുവിന്റെ സഹോദരനെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
Powered by WizardRSS | Work At Home Jobs