അവതാര്*- 2010ന്റെ വ്യാജന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവതാര്*- 2010ന്റെ വ്യാജന്*

    പണം വാരലില്* മാത്രമല്ല, വ്യാജ പതിപ്പുകളിലും അവതാര്* മറ്റെല്ലാ സിനിമകളെയും ബഹുദൂരം പിന്നിലാക്കിയെന്ന് റിപ്പോര്*ട്ടുകള്*. ലോകസിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ അവതാര്* 2.7 ബില്യണ്* ഡോളറാണ് വാരിക്കൂട്ടിയത്. വ്യാജപതിപ്പുകള്* തടയുകയെന്ന ഉദ്ദേശത്തോടെ സംവിധായകന്* ജയിംസ് കാമറൂണ്* അവതാറിന്റെ 3ഡി പതിപ്പ് പുറത്തിറക്കിയിരുന്നത്. എന്നാലിതൊന്നും അവതാറിന്റെ വ്യാജന് തടസ്സമായില്ല. ഇന്റര്*നെറ്റില്* ഒരു ഫയര്* ഷെയറിംഗ് സൈറ്റില്* നിന്നു മാത്രം 1.6 കോടി തവണയാണ് ചിത്രം ഡൗണ്*ലോഡ് ചെയ്തതെന്ന് ടൊറന്റ്ഫ്രീക്ക് എന്ന വെബ്*സൈറ്റ് റിപ്പോര്*ട്ട് ചെയ്യുന്നു.

    നിക്കോളജ് കെയ്ജ് അഭിനയിച്ച കിക്ക് ആസ് എന്ന ചിത്രമാണ് രണ്ടാം സ്ഥാനത്ത്. 12കാരിയുടെ തകര്*പ്പന്* ആക്ഷന്* രംഗങ്ങളുമായെത്തിയ കിക്ക് ആസ് 1.14 കോടി തവണയാണ് ഡൗണ്*ലോഡ് ചെയ്തത്. ലിയൊനാര്*ഡോ ഡികാപ്രിയോയുടെ ഇന്*സെപ്ഷന്*, ഷട്ടര്* ഐലന്*ഡ്, അയണ്*മാന്*-2 തുടങ്ങിയവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു ചിത്രങ്ങള്*.





    Powered by WizardRSS | Work At Home Jobs
Working...
X