ഇസ്ലാമാബാദ്: പരപുരുഷനുമായുള്ള ബന്ധത്തിന്റെ പേരില്* മകന്* കോടതിമുറിയില്* അമ്മയെ വെടിവച്ചുകൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള അരിഫ് വാല നഗരത്തിലാണ് സംഭവം. മാതാവായ ഗുലാം ബീവിയും അവരുടെ അനുജത്തി അബിദാ ബീവിയും തങ്ങളെ അഗതി മന്ദിരത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്*കിയ ഹര്*ജി പരിഗണിക്കവേയാണ് മകന്* മുഹമ്മദ് റഫീക് വന്ന് വെടിവച്ചത്.
ഇവരുമായി ബന്ധമുണ്ടെന്ന് പറയുന്ന ഷബാസ് അഹമ്മദ് അബിദ ബീവിയെ വിവാഹം കഴിച്ചെങ്കിലും റഫീക്കും പിതാവ് നസീര്* അഹമ്മദും ബലംപ്രയോഗിച്ച് തിരിച്ചുകൊണ്ടുവന്നു.
ഇതിനെതിരെയുള്ള കേസ് പരിഗണനയിലിരിക്കെയാണ് തങ്ങളെ അഗതിമന്ദിരത്തിലാക്കാന്* സഹോദരിമാര്* കോടതിയെ സമീപിച്ചത്. മുഹമ്മദ് റഫീക്കിനെ ഉടന്* പൊലീസ് അറസ്റ്റു ചെയ്തു.
Powered by WizardRSS | Work At Home Jobs