ദില്ലി: 2ജി സ്*പെക്ട്രം അഴിമതികേസില്* സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കുമെന്ന് എ രാജ പറഞ്ഞു. സിബിഐ അന്വേഷണവുമായി സഹകരിയ്ക്കും. നിയമവ്യവസ്ഥയെ എതിര്*ക്കുന്ന ഒരു നടപടിയും എന്റെ ഭാഗത്തുനിന്നുണ്ടാവില്ല ദില്ലിയിലെത്തിയ രാജ മാധ്യമപ്രവര്*ത്തരോട് പറഞ്ഞു. രാജയെ വെള്ളിയാഴ്ച സിബിഐ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്*ട്ടുകള്*.
സ്*പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ. രാജയ്ക്ക് സമന്*സ് അയച്ചിരുന്നു.
എന്നാല്* ചില ആരോഗ്യ പ്രശ്*നങ്ങളുള്ളതിനാല്* ഈയാഴ്ച അവസാനത്തോടെ മാത്രമേ ദില്ലിയിലെത്തുകയുള്ളൂവെന്ന് രാജ നേരത്തെ സി.ബി.ഐയെ അറിയിച്ചിരുന്നു.
The CBI and ED will jointly interrogate A Raja on December 24. The former Union minister Raja confirmed that he would stay in New Delhi for two days and appear before the investigators
Powered by WizardRSS | Work At Home Jobs