തിരുവനന്തപുരം: കെ കരുണാകരന്റെ വേര്*പാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിച്ചെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വേര്*പാടില്* കേരളത്തിലെ എല്ലാ കോണ്*ഗ്രസ് പ്രവര്*ത്തകരുടെയും അനുശോചനം അറിയിക്കുന്നു. കോണ്*ഗ്രസ് പാര്*ട്ടിക്കും നാടിനും വേണ്ടി കരുത്തുറ്റ നേതൃത്വം നല്*കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഇന്ത്യ മുഴുവന്* നിറഞ്ഞു നിന്ന മഹാവ്യക്തിത്വമായിരുന്നുവെന്നും ചെന്നിത്തല അനുസ്മരിച്ചു.
കോണ്*ഗ്രസിന്റെ ഒരാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി ദുഃഖാചരണം നടത്തും. കോണ്*ഗ്രസ് കമ്മിറ്റി ഓഫിസുകളിലെ പതാക താഴ്ത്തി കരിങ്കൊടി ഉയര്*ത്തും. എല്ലാ കോണ്*ഗ്രസ് പ്രവര്*ത്തകരും കരുണാകരന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാര്*ഥിക്കണമെന്നും ചെന്നിത്തല അഭ്യര്*ഥിച്ചു.
Powered by WizardRSS | Work At Home Jobs