കരുണാകരന്റെ സംസ്കാരം തൃശൂരില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരന്റെ സംസ്കാരം തൃശൂരില്*

    തിരുവനന്തപുരം: കേരളത്തിന്റെ ലീഡര്* കെ കരുണാകരന്റെ സംസ്*കാരം ക്രിസ്മസ് ദിനത്തില്*. ഉടന്* തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അല്*പസമയത്തിനകം നന്ദന്*കോട്ടുള്ള കരുണാകരന്റെ വസതിയായ കല്യാണിയിലേക്ക് മാറ്റും.കല്യാണിയില്* പൊതുദര്*ശനത്തിന് വെക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ കെപിസിസി ഓഫീസിലേക്ക് കൊണ്ടുവരും. അതിന് ശേഷം ഡര്*ബാര്* ഹാളില്* ഭൗതിക പൊതുദര്*ശനത്തിന് വെക്കും. തുടര്*ന്ന് ഉച്ചോയടെ മൃതദേഹം തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. 25ന് രാവിലെ സംസ്*കാര ചടങ്ങ് തൃശൂര്* മുരളീ മന്ദിരത്തില്* ആരംഭിയ്ക്കും. അദ്ദേഹത്തിന്റെ പ്രിയ പത്*നി കല്യാണിക്കുട്ടിയമ്മയുടെ
    ശവകൂടീരത്തിനു സമീപമായിരിക്കും കരുണാകരന് ചിതയൊരുങ്ങുക.

    കഴിഞ്ഞ പത്തിന് അനന്തപുരി ആശുപത്രിയില്* പ്രവേശിപ്പിച്ച കരുണാകരന്റെ നില 5.15ന് കൂടുതല്* വഷളായതോടെ മക്കളായ കെ. മുരളീധരന്*, പത്മജ വേണുഗോപാല്* എന്നിവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ഡോക്ടര്*മാര്* വിളിപ്പിച്ചിരുന്നു.അന്ത്യ നിമിഷങ്ങളില്* മക്കള്*ക്കൊപ്പം കൊച്ചുമക്കളും സമീപത്തുണ്ടായിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X