തിരുവനന്തപുരം: കെ. കരുണാകരന് ആദരാഞ്ജലി അര്*പ്പിക്കാന്* കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. കെ. കരുണാകരന്റെ സംസ്*കാരച്ചടങ്ങില്* പങ്കെടുക്കാന്* പ്രധാനമന്ത്രി ഡോ. മന്*മോഹന്*സിങ് ശനിയാഴ്ച കേരളത്തിലെത്തും. തൃശ്ശൂരില്* നടക്കുന്ന സംസ്*കാരച്ചടങ്ങില്* പ്രധാനമന്ത്രി പങ്കെടുക്കും.
കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉച്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയുന്നത്. ആഭ്യന്തരമന്ത്രി പി.ചിദംബരവും കരുണാകരന് ആദരാഞ്ജലി അര്*പ്പിക്കാനെത്തും.
Powered by WizardRSS | Work At Home Jobs