ദില്ലി: കോമണ്‍*വെല്‍*ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷന്‍* സുരേഷ് കല്*മാഡിയുടെ ദില്ലിയിലെയും പുനെയിലെയും വീടുകളില്‍* സിബിഐ പരിശോധന. ഗെയിംസ് നടത്തിപ്പില്‍* കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
കോമണ്‍*വെല്‍*ത്ത് അഴിമതിയിലേക്കുള്ള പ്രധാന തെളിവുകള്‍* അടങ്ങിയ രേഖകള്‍* ഗെയിംസ് സംഘാടക സമിതി ഓഫീസില്‍* നിന്ന് അപ്രത്യക്ഷമായതായി വാര്*ത്തകള്* വന്നതിന്റെ രണ്ടാം ദിവസമാണ് സിബിഐ തെരച്ചില്‍* നടത്തുന്നത്. കരാര്‍*, തുകവകയിരുത്തല്* എന്നിവസംബന്ധിച്ച രേഖകളാണ് കാണാതായത്.ഇതെ തുടര്‍*ന്ന്, കല്*മാഡിയെയും സംഘാടക സമിതി സെക്രട്ടറി ജനറല്‍* ലളിത് ഭാനോട്ടിനെയും പദവിയില്‍* നിന്ന് നീക്കണെന്ന് കായികമന്ത്രാലയത്തോട് സിബിഐ ആവശ്യപ്പെട്ടതായി റിപ്പോര്*ട്ടുകളുണ്ട്.
Powered by WizardRSS | Work At Home Jobs