ഇത്തിരിക്കുഞ്ഞന്* ക്രിസ്മസ് കാര്*ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇത്തിരിക്കുഞ്ഞന്* ക്രിസ്മസ് കാര്*ഡ്

    ഗ്ലാസ്*ഗോ: ഇങ്ങനെയൊരു ക്രിസ്മസ് കാര്*ഡ് കിട്ടിയാല്* നിങ്ങളിത്തിരി വിയര്*ക്കും. ഒരു ഭൂതകണ്ണാടി വെച്ചാല്* പോലും ഇത്തിരിക്കുഞ്ഞന്* കാര്*ഡ് വായിക്കാന്* കഴിയില്ല. അത്തരമൊരു കാര്*ഡ് നിര്*മിച്ച് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് സ്*കോട്*ലാന്റിലെ ഒരു സംഘം ഗവേഷകര്*. ഗ്ലാസ്*ഗോ സര്*വകലാശാലയിലെ നാനോ സാങ്കേതിക വിഭാഗം ഗവേഷകരാണ് ഈ മൈക്രോ ക്രിസ്മസ് കാര്*ഡിനു പിന്നില്*.

    200 മൈക്രോ മീറ്റര്* വീതിയും 290 മൈക്രോ മീറ്റര്* നീളവുമാണ് ഈ നാനോ കാര്*ഡിനുള്ളത്. അതായത്, ഒരു പോസ്റ്റല്* സ്റ്റാമ്പിന്റെ വലുപ്പത്തിന്റെ 8,276 മടങ്ങ് ചെറുത്. മനുഷ്യന്* തലമുടി നാരിഴയുടെ വീതി 100 മൈക്രോ മീറ്ററാണ്.

    ചെറിയ ഗ്ലാസ് കഷ്ണങ്ങള്*ക്കൊണ്ട് രൂപകല്പന ചെയ്ത ക്രിസ്മസ് ട്രീയും കാര്*ഡിലുണ്ട്. ഇത്തിരിക്കുഞ്ഞന്* കാര്*ഡ് ആര്*ക്കും അയച്ചുകൊടുക്കാനൊന്നും പരിപാടിയില്ലെന്ന് ഗവേഷകനായ ഡേവിഡ് കമിംഗ് പറഞ്ഞു. സാങ്കേതിക വിദ്യയെ ജനങ്ങള്*ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു നാനോ ക്രിസ്മസ് കാര്*ഡ് രൂപകല്പന ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X