ഭോപ്പാല്‍*: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ ഭാര്യ ബാങ്ക് ലോണിന് അപേക്ഷിച്ചിരിയ്ക്കുന്നു. ഇതില്‍* വാര്*ത്തയെന്തന്നല്ലേ? വീടും കാറുമൊന്നും വാങ്ങാനല്ല, കറിയ്ക്കിടാന്* ഇത്തിരി ഉള്ളി വാങ്ങാനാണ് മന്ത്രിപത്്*നിയായ സാധന സിങ് ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചത്. രാജ്യമൊട്ടാകെ ഉള്ളിവില കുതിച്ചുയരുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു മന്ത്രിപത്*നി ബാങ്ക് ലോണിന് അപേക്ഷ നല്*കിയത്. പിന്നീട് ഭോപ്പാലിലെ ടിടി നഗര്‍* ബ്രാഞ്ചിലേക്കാണ് വായ്പയ്ക്കുള്ള അപേക്ഷയുമായി ബിജെപി പ്രവര്*ത്തകര്* പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ബിജെപിയുടെ വനിതാ വിഭാഗം ഉപാധ്യക്ഷ കൂടിയായ സാധന സിങിന്റെ വേറിട്ട പ്രതിഷേധം വാര്*ത്തകളില്* ഇടം നേടിക്കഴിഞ്ഞു. ഉള്ളിക്ക് കിലോഗ്രാമിന് 70-75 രൂപ നിലനില്*ക്കുന്നതില്‍* പ്രതിഷേധിച്ചായിരുന്നു ബിജെപി പ്രകടനം.
Powered by WizardRSS | Work At Home Jobs