ആലുവ: ആലുവ ചുണങ്ങംവേലിക്കടുത്ത് വാടകവീട്ടില്‍* പെണ്*വാണിഭം നടത്തിയ നാലംഗ സംഘത്തെ ആലുവ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് വളയനാട് സി.പി. വീട്ടില്‍* ഹാരീസ് (27), കുമ്പളങ്ങി പുളിത്തറവീട്ടില്* സീനത്ത് (40), അമരവിള ചരിവിളാകംവീട്ടില്* ശോഭ (25) എന്നിവരാണ് പോലീസ് പിടിയിലായത്. പാതാളം വഴക്കവം വീട്ടില്‍* സലിമാണ്് (45) വീട് വാടകയ്*ക്കെടുത്തിരുന്നത്.
ഇടപാടുകാരെ ബൈക്കിലാണ് സലീം എത്തിച്ചിരുന്നത്. പതിവായി ബൈക്കുകളില്‍* സന്ദര്*ശകര്* എത്തുന്നത് നാട്ടുകാരില്‍* സംശയം സൃഷ്ടിച്ചിരുന്നു.
പോലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍*ന്ന് നടത്തിയ റെയ്ഡിലാണ്് വാണിഭസംഘത്തെ പിടികൂടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍* ഹാജരാക്കും.
Powered by WizardRSS | Work At Home Jobs