ബിനായക് സെന്നിന് ജീവപര്യന്തം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിനായക് സെന്നിന് ജീവപര്യന്തം

    റായ്പൂര്*: മാവോവാദി സഹായിക്കുക വഴി രാജ്യദ്രോഹപ്രവര്*ത്തനം നടത്തിയെന്ന കുറ്റത്തിന് പ്രസിദ്ധ മനുഷ്യാവകാശ പ്രവര്*ത്തകന്* ഡോ. ബിനായക് സെന്നിനെ ഛത്തിസ്ഗഢിലെ റായ്പൂര്* അഡീഷനല്* സെഷന്*സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാവോവാദികളെ സഹായിക്കുക വഴി സെന്* രാജ്യദ്രോഹക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഇത് രാജ്യത്തിനെതിരെയുള്ള യുദ്ധമാണെന്നും കോടതി നിരീഷിച്ചു. ജയിലില്* കഴിയുന്ന മാവോവാദി നേതാവ് സന്യാലില്* നിന്നും സംഘടനയ്ക്ക് കത്ത് എത്തിച്ചുവെന്നും അതുവഴി ശൃംഖലക്ക് സഹായം ചെയ്തു എന്നുമാണ് അദ്ദേഹത്തിനെതിരായ കേസ്.

    ബിനായക് സെന്നിനൊപ്പം മാവോവാദി നേതാവ് നാരായണ്* സന്യാല്*, കൊല്*ക്കത്തയിലെ ബിസ്സിനസ്സുകാരനായ പിയുഷ് ഗുഹ എന്നിവരെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X