കോഴിക്കോട്: കോഴിക്കോട് വിമാന താവളം വികസിപ്പിയ്ക്കാനുള്ള നടപടികള്* പൂര്*ത്തിയായി. ഇതിനായി 120 കോടി രൂപ അനുവദിയ്ക്കാനാണ് വിമാനത്താവള അഥോറിട്ടി ഉദ്ദേശിയ്ക്കുന്നത്. അഥോറിട്ടി അധികൃതര്* എം കെ രാഘവന്* എംപിയെ അറിയിച്ചതാണ് ഈ വിവരം.സിവില്* എവിയേഷന്* ഡയരക്ടര്* ജനറല്* ഇ.കെ. ശാന്തിഭൂഷണ്*, അതോറിറ്റിചെയര്*മാന്* വി.പി. അഗര്*വാള്* എന്നിവരുമായി എം കെ രാഘവന്* കൂടികാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് വിമാന താവള വികസനത്തിന് പണം അനുവദിയ്ക്കുന്നത് സംബന്ധിച്ച വിവര ലഭിച്ചത്.
അന്താരാഷ്ട്ര നിലവാരത്തില്* വിമാനത്താവളത്തിനെ വികസിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. അന്താരാഷ്ട്ര ആഗമന വിഭാഗം, ബഹുനില കാര്*പാര്*ക്കിംഗ്, അന്താരാഷ്ട്ര, ആഭ്യന്തര ടെര്*മിനലുകള്* എന്നിവയുടെ വികസനത്തിനാണ് പുതുതായി അനുവദിയ്ക്കുന്ന തുക ഉപയോഗിയ്ക്കേണ്ടത്.
സംസ്ഥാനസര്*ക്കാര്* സ്ഥലമേറ്റെടുത്ത് നല്*കാത്തതാണ് വികസനപ്രവര്*ത്തനങ്ങള്*ക്ക് തടസ്സമാവുന്നതെന്ന് അതോറിറ്റി പ്രതിനിധികള്* പറഞ്ഞതായി എം.കെ. രാഘവന്* എം.പി. അറിയിച്ചു.
Powered by WizardRSS | Work At Home Jobs