പുലിയുടെ ആക്രമണത്തില്* 7 പേര്*ക്ക് പരിക്കേറ്റു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പുലിയുടെ ആക്രമണത്തില്* 7 പേര്*ക്ക് പരിക്കേറ്റു

    ലക്*നൊ: വടിയും തീപ്പന്തവുമായി കാടിറങ്ങിയ പുലിയെ തുരുത്താനിറങ്ങിയ നാട്ടുകാരെ പുലി പിടിച്ചു. പുള്ളിപ്പുലിയുടെ കടുത്ത ആക്രമണത്തില്* രണ്ട് കുട്ടികള്* ഉള്*പ്പെടെ ഏഴ് പേര്*ക്ക് പരിക്കേറ്റു. ഗോരഖ്പൂര്* ജില്ലയിലെ ബവാരിയ ജില്ലയിലാണ് സംഭവം. കൃഷിയിടത്തിലറങ്ങിയ പുലിയെ തുരത്താന്* പന്തവുമായിറങ്ങിയ നാട്ടുകാരെയാണ് പുലി ആക്രമിച്ചത്. നാട്ടുകാര്* വളഞ്ഞപ്പോള്* പ്രാണരക്ഷാര്*ഥം പുലി കണ്ണില്*ക്കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു.

    കരിമ്പിന്* പാടത്തിനുള്ളിലൊളിച്ച പുലിയെ തുരത്താന്* നാട്ടുകാര്* പാടത്തിനു തീയിട്ടിരുന്നു. ഇവിടെ നിന്നും പുറത്തുചാടിയ പുലി നാട്ടുകാരെ ആക്രമിച്ചതിന് ശേഷം തൊട്ടടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെട്ടു.

    പുലിയിറങ്ങിയ പ്രദേശത്ത് ഒരുസംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥര്* തമ്പടിച്ചിട്ടുണ്ട്. പുലിയെ കെണിയിലാക്കാന്* കൂടൊരുക്കിയിട്ടുണ്ടെന്നും ഉടന്* തന്നെ പുലി കുടുങ്ങുമെന്നാണ് കരുതുന്നെതെന്നും അവര്* അറിയിച്ചു.

    ഗ്രാമത്തില്* നിന്ന് രണ്ടു കിലോമീറ്റര്* അകലെയുള്ള ടില്*കോനിയ വനത്തില്* നിന്നാണ് പുലി ഇറങ്ങിയതെന്ന് നാട്ടുകാര്* പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X