എയര്*പോര്*ട്ട് സ്*ക്രീനില്* അശ്ലീല വീഡിയോ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എയര്*പോര്*ട്ട് സ്*ക്രീനില്* അശ്ലീല വീഡിയോ

    ധാക്ക: വിമാനത്താവളത്തിലെ സ്*ക്രീനില്* അശ്ലീല വീഡിയോ പ്രദര്*ശിപ്പിച്ച സംഭവത്തില്* ബംഗ്ലാദേശ് സിവില്* ഏവിയേഷന്* അധികൃതര്* അന്വേഷണമാരംഭിച്ചു. രാജ്യത്തെ പ്രധാനവിമാനത്താവളമായ ഹസ്രത് ഷാജലാല്* വിമാനത്താവളത്തിലെ വമ്പന്* സ്*ക്രീനിലാണ് അശ്ലീല വീഡിയോ പ്രദര്*ശിപ്പിയ്ക്കപ്പെട്ടത്. ഏതാണ്ട് അഞ്ച് മിനിറ്റോളം തുടര്*ന്ന അശ്ലീല സിനിമ യാത്രക്കാരെ ഞെട്ടിയ്ക്കുക തന്നെ ചെയ്തുവെന്നാണ് റിപ്പോര്*ട്ടുകള്*. സംഭവത്തില്* ഉത്തരവാദികളായവരെ അധികൃതരുടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    വിമാനത്താവളത്തിലെ ഡിസ്*പ്ലേ ഓപ്പറേറ്റര്*ക്ക് സംഭവിച്ച കൈയ്യബദ്ധമാണ് കുഴപ്പമുണ്ടാക്കിയതെന്ന് സൂചനകളുണ്ട്. കുറ്റം തെളിഞ്ഞാല്* ഇയാള്* രണ്ട് മാസമെങ്കിലും ജയില്* കഴിയേണ്ടി വരും.





    Powered by WizardRSS | Work At Home Jobs
Working...
X