ലണ്ടന്‍*: വിക്കിലീക്*സ് സ്ഥാപകന്‍* ജൂലിയന്‍* അസാഞ്ച എഴുതാന്‍* പോകുന്ന ആത്മകഥയ്ക്ക് പ്രതിഫലമായി 15 ലക്ഷം ഡോളര്‍* (9.5 കോടിയോളം രൂപ). ആത്മകഥ എഴുതാന്‍* ആഗ്രഹമില്ലെങ്കിലും കേസുകള്‍* നേരിടാനും വിക്കിലീക്*സ് മുന്നോട്ടുകൊണ്ടുപോകാനും പണം അത്യാവശ്യമായതിനാല്‍* ആത്മകഥ എഴുതേണ്ടി വന്നിരിയ്ക്കുകയാണെന്ന് അദ്ദേഹം പറയുന്നു. നിയമക്കുരുക്കള്‍* നേരിടാന്‍* വേണ്ടി ഇപ്പോള്‍* തന്നെ രണ്ട് ലക്ഷം ഡോളര്‍* ചെലവഴിച്ചുവെന്നും അദ്ദേഹം പറയുന്നു. അമേരിക്കയ്ക്ക് വിട്ടുകൊടുക്കാനുള്ള സ്വീഡന്റെ ശ്രമങ്ങള്‍*ക്കെതിരെ നിയമപോരാട്ടത്തിലാണ് ഓസ്*ട്രേലിയന്‍* പത്രപ്രവര്*ത്തകനായ അസാഞ്ച ഇപ്പോള്‍*.
അമേരിക്കന്‍* പ്രസാധകരായ ആല്*ഫ്രഡ് എ. നോഫാണ് ആത്മകഥയുടെ അമേരിക്കന്‍* പ്രസാധകര്*. എട്ടു ലക്ഷം ഡോളര്‍* അവര്‍* കൊടുക്കും. ബ്രിട്ടനില്‍* കാനണ്‍* ഗേറ്റുമായുള്ള കരാര്‍* വഴി അഞ്ചുലക്ഷം ഡോളറും ലഭിക്കും. മറ്റ് രാജ്യങ്ങളിലെ പ്രസാധകരില്‍* നിന്നായിരിക്കും ബാക്കി തുക ലഭിയ്ക്കുക.
വിക്കിലീക്*സിന്റെ അനുഭാവികള്‍* പണം സംഭാവന ചെയ്യുന്നത് തടയാന്‍* പ്രമുഖ അമേരിക്ക ധനകാര്യസ്ഥാപനങ്ങളെല്ലാം തീരുമാനിച്ചിരുന്നു. അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങള്‍* വിക്കിലീക്*സ് ചോര്‍*ത്തി പ്രസിദ്ധീകരിച്ചതോടെയാണ് അസാഞ്ചയ്*ക്കെതിരെ ഭീഷണിയും സാമ്പത്തിക ഉപരോധവും ആരംഭിച്ചത്.
Powered by WizardRSS | Work At Home Jobs