വലിയൊരാപത്തില്* നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബോളിവുഡ് താരം സമീര റെഡ്ഡി. ബീഹാറില്* വെച്ച് ജനക്കൂട്ടം നിയന്ത്രണം വിട്ടെത്തിയപ്പോള്* സമീരയമടക്കമുള്ള സിനിമാതാരങ്ങള്* ഓടിരക്ഷപ്പെടുകയായിരുന്നുവത്രേ.പട്*നയില്* ഗാന്ധിമൈതാനത്ത് വെച്ച് ഭോജ്പുരി നടന്* രവി കിഷനുമൊന്നിച്ച് സ്റ്റേജ് പരിപാടിയ്ക്ക് എത്തിയതായിരുന്നു സമീര. പ്രത്യേക ടിക്കറ്റൊന്നും ഇല്ലാതിരുന്ന പരിപാടിയില്* പങ്കെടുക്കാന്* ഏതാണ്ട് രണ്ട് ലക്ഷത്തോളം ജനങ്ങളും മൈതാനത്ത് തടിച്ചുകൂടിയിരുന്നുവത്രേ.
ഇിനിടെ ചില കുഴപ്പക്കാര്* ആള്*ക്കൂട്ടത്തിനിടയില്* പ്രശ്*നമുണ്ടാക്കുകയും സ്റ്റേജിന് നേരെ കല്ലും കസേരയും വലിച്ചെറിയുകയും ചെയ്തു. ഈ സമയമെല്ലാം നടിയും മറ്റ് കലാകാരന്മാരും സ്റ്റേജിന്റെ പിന്നിലുണ്ടായിരുന്നു. പെട്ടെന്ന് ജനക്കൂട്ടം ബാരിക്കേഡുകളെല്ലാം തകര്*ത്ത് സ്റ്റേജിന് നേരെ കുതിച്ചു.
ഉടന്* തന്നെ സംഘാടകര്* തന്ത്രപൂര്*വം സമീരയെ അവിടെ നിന്നും മാറ്റുകയായിരുന്നു. ആരും തിരിച്ചറിയാതിരിയ്ക്കാന്* തലയില്* ഒരു സ്*കാര്*ഫ് പുതച്ച് താന്* അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് സമീര പറയുന്നു. സ്റ്റേജിന് പിന്നില്* പാര്*ക്ക് ചെയ്തിരുന്ന കാറില്* കയറാന്* കഴിഞ്ഞതില്* ജനക്കൂട്ടത്തിന്റെ കൈയ്യില്* സമീര അകപ്പെട്ടില്ല.
എന്നാല്* സമീരയ്*ക്കൊപ്പം നൃത്തം ചെയ്യാനെത്തിയ പെണ്*കുട്ടികളുടെ വാഹനം ജനക്കൂട്ടം കേടുവരുത്തി. ഭയന്നുപോയ പെണ്*കുട്ടികളോടൊപ്പം അന്ന് രാത്രി നഗരത്തില്* ഒരു ഹോട്ടല്* റൂമില്* ഉറക്കമിളിച്ച് ഇരിയ്*ക്കേണ്ടി വന്നുവെന്നും താരം പറയുന്നു. എന്തായാലും കൂടുതലൊന്നും തിരക്കാന്* നില്*ക്കാതെ പിറ്റേന്ന് രാവിലെ സമീര മുംബൈയ്ക്കുള്ള ഫ്*ളൈറ്റ് പിടിച്ചു.
Powered by WizardRSS | Work At Home Jobs