മോഹന്*ലാല്*, ദിലീപ്, ജയറാം ടീം ഒന്നിയ്ക്കുന്ന റാഫി മെക്കാര്*ട്ടിന്* ചിത്രം ചൈനാ ടൗണിന് തുടക്കത്തിലെ കല്ലുകടി. രണ്ടാഴ്ച മുമ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്* ഷൂട്ടിങ് ആരംഭിച്ച ചിത്രം ഊട്ടിയിലേക്ക് മാറ്റേണ്ടി വന്നിരിയ്ക്കുകയാണ്. ആന്ധ്രയിലെ സിനിമാ സമരമാണ് ചൈനാ ടൗണിന് തിരിച്ചടിയായത്. രാമോജിയിലും ഹൈദരാബാദിന്റെ മറ്റിടങ്ങളിലുമായി 25 ദിവസത്തെ ഷൂട്ടിങാണ് തീരുമാനിച്ചിരുന്നത്. എന്നാല്* സമരം എല്ലാ കണക്കുക്കൂട്ടലും തെറ്റിയ്ക്കുകയായിരുന്നു.
സമരം തീരുന്നതും കാത്ത് വന്*താരനിരയെ വെറുതെയിരുത്താന്* കഴിയാത്ത സംവിധായകര്* സിനിമയുടെ ലൊക്കേഷന്* ഊട്ടിയിലേക്ക് മാറ്റാന്* തീരുമാനിക്കുകയായിരുന്നു. റാഫി മെക്കാര്*ട്ടിന്*-മോഹന്*ലാല്* ടീമിന്റെ സൂപ്പര്*ഹിറ്റ് ചിത്രമായ ഹലോയുടെ ലൊക്കേഷനും ഊട്ടിയായിരുന്നു.
ഇതിനിടെ സിനിമയില്* പ്രധാനപ്പെട്ട റോള്* അവതരിപ്പിയ്ക്കാനിരുന്ന നടി റോമ പിന്*മാറിയത് മറ്റൊരു തലവേദനയായി. അവസാന നിമിഷമാണ് റോമ പ്രൊജക്ടില്* നിന്നും പിന്*മാറിയത്. പകരം നടിയ്ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിയ്ക്കുകയാണ്.
കോമഡി സബജക്ടില്* വമ്പന്*താരനിരയുമായെത്തുന്ന ചൈനാ ടൗണ്* 2011ലെ ഏറ്റവും പ്രതീക്ഷയുണര്*ത്തുന്ന പ്രൊജക്ടുകളിലൊന്നാണ്.
Powered by WizardRSS | Work At Home Jobs