ജയ്പൂര്*: ഏറെ നീണ്ട കാത്തിരിപ്പിന് ശേഷം ഹരിയാനയിലെ ഭൂരഹിതനായ കൂലിപ്പണിക്കാരന്* രാംജീത് രാഘവിന് സന്താനഭാഗ്യം. ഇതിലെന്താ ഇത്ര വാര്*ത്തയെന്നല്ലേ, രാജീത് അച്ഛനായത് 94ാം വയസ്സില്*, ഭാര്യ ശകുന്തളയ്ക്ക് 50 വയസ്സ്. സുഖപ്രസവത്തിലൂടെയാണ് ശകുന്തള ആണ്*കുഞ്ഞിനു ജന്മം നല്കിയതെന്നും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ദമ്പതികള്* പറഞ്ഞു. സോനിപ്പട്ട് ജില്ലയിലെ ഖര്*കോഡ നഗരപ്രാന്തത്തില്* ഒരു ഭൂവുടമയുടെ സ്ഥലത്താണു രാംജീത്തും ശകുന്തളയും താമസിക്കുന്നത്. 15 വര്*ഷം മുമ്പാണു രാംജീത് ശകുന്തളയെ ജീവിതസഖിയാക്കിയത്.
ഒരു മാസം മുമ്പു ഖര്*കോഡ സര്*ക്കാര്* ആശുപത്രിയിലായിരുന്നു പ്രസവം. ദൈവത്തിന്റെ സമ്മാനമെന്നു വിശേഷിപ്പിച്ച പുത്രനു കരംജീത് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രായത്തിലും പിതാവായതില്* അഭിമാനിക്കുന്നുവെന്ന് കര്*ഷകത്തൊഴിലാളിയായ രാംജിത് പറയുന്നു. ഉത്തര്* പ്രദേശില്* ജനിച്ച രാംജിത് 40 വര്*ഷം മുമ്പ് കുടുംബ കലഹത്തെ തുടര്*ന്ന് വീടു വിട്ടിറങ്ങുകയായിരുന്നു.
ദീര്*ഘ കാലം ആരോഗ്യവാനായിരിക്കുന്നതിന്റെ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോള്* യുവത്വത്തിലെ വി്രശമമില്ലാത്ത അധ്വാനം എന്നായിരുന്നു മറുപടി. അതോടൊപ്പം ദിവസേന കഴിയ്ക്കുന്ന പാലും ബദാമും നെയ്യും ആരോഗ്യം നിലനിര്*ത്താന്* സഹായിക്കുന്നുണ്ടെ്*നന് രാംജിത് പറയുന്നു.
എന്നാല്* 94-ാം വയസില്* പിതാവാകാന്* കഴിയുമോയെന്ന കാര്യത്തില്* ആശുപത്രി അധികൃതര്* സംശയം പ്രകടിപ്പിക്കുകായണ്. ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും വളരെ വിദൂരമാണെന്നാണ് അവരുടെ നിഗമനം. രാംജിത്തിനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ ഇക്കാര്യം ഔദ്യോഗികമായി അംഗീകരിക്കാനാവൂ എന്നും ആശുപത്രി അധികൃതര്* പറയുന്നു.
എന്തായാലും ഏറ്റവും പ്രായമേറിയെന്ന പിതാവെന്ന ബഹുമതിയും രാജിത്തിന് സ്വന്തമായിട്ടുണ്ട്. നേരത്തെ 90 ാം വയസില്* കുഞ്ഞു പിറന്ന രാജസ്ഥാന്* സ്വദേശി രാം ജോഗിയുടെ റെക്കോര്*ഡ് ആണ് രാംജിത് രാഘവ് ഭേദിച്ചത്. 2007 ലായിരുന്നു ജോഗിക്ക് തന്റെ 22ാമത്തെ കുഞ്ഞുപിറന്നത്.
Online Business Consulting | Internet Business Consulting