ടിപ്പര്* ബൈക്കുകളിലിടിച്ച?? ? 3 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടിപ്പര്* ബൈക്കുകളിലിടിച്ച?? ? 3 മരണം

    മലപ്പുറം: ചങ്ങരംകുളത്തിന് സമീപം വളയംകുളത്ത് സംസ്ഥാനപാതയില്* കൂട്ടിയിചിച്ച ബൈക്കുകള്*ക്ക് മേലെ ടിപ്പര്* ലോറി പാഞ്ഞുകയറി മൂന്ന് പേര്* മരിച്ചു. അയിലക്കാട് സ്വദേശി ബാവ തങ്ങള്* (55), ഐരൂര്* നാകോലത്ത് കല്ലയില്* മുഹമ്മദ്, ഐരൂര്* ഹസ്സന്*പുരക്കല്* മുഹമ്മദലി എന്നിവരാണ് മരിച്ചത്.ബാവ തങ്ങള്* സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്* തൃശൂരിലെ അമല ആശുപത്രിയില്* വെച്ചാണ് മരിച്ചത്.

    ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ബൈക്കുകള്* കൂട്ടിയിടിച്ചതിനെ തുടര്*ന്ന് റോഡില്* വീണ യാത്രക്കാര്*ക്ക് മേലെ ടിപ്പര്* പാഞ്ഞുകയറുകയായിരുന്നു. ടിപ്പര്* ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികള്* പറഞ്ഞു. ഈ പ്രദേശത്ത് ടിപ്പര്* ലോറികള്* അപകടത്തില്*പ്പെടുന്നത് പതിവാണെന്നും നാട്ടുകാര്* പറയുന്നു.





    Online Business Consulting | Internet Business Consulting
Working...
X