ഒരു കൊടുങ്കാറ്റ് സൃഷ്ടിയ്ക്കാന്* അയാള്* ഒറ്റയ്ക്ക് മതി. നൂറ് പേരെ ഒറ്റയ്ക്ക് ഇടിച്ച് ചമ്മന്തിയ്ക്കാനും അദ്ദേഹത്തിന് സാധിയ്ക്കും. പറഞ്ഞുവരുന്നത് നമ്മുടെ സൂപ്പര്* സ്റ്റാര്* രജനീകാന്തിനെപ്പറ്റി. രജനിയുടെ ഈ കഴിവുകളെയൊന്നും ഇന്ത്യന്* ജനത ചോദ്യം ചെയ്യില്ല, അങ്ങനെയുണ്ടായിരുന്നെങ്കില്* 2010 യന്തിരന്റെ വര്*ഷം ആവുമായിരുന്നില്ല. ഇന്ത്യന്* സിനിമയിലെ യഥാര്*ത്ഥ സൂപ്പര്* സ്റ്റാര്* ഇപ്പോള്* ഇന്*ര്*നെറ്റിലും തരംഗമാവുകയാണ്. രജനിയ്ക്ക് സമര്*പ്പിച്ച് കൊണ്ട് തയാറാക്കിയ ഗൂഗിളിന്റെ കസ്റ്റമസൈഡ് സെര്*ച്ച് പേജാണ് ഇന്റര്*നെറ്റിലെ ഏറ്റവും പുതിയ സെന്*സേഷനുകളിലൊന്ന്. രജനി സ്റ്റൈലില്* തന്നെയാണ് സെര്*ച്ച് പേജും ഡിസൈന്* ചെയ്തിരിയ്ക്കുന്നത്. ഡായ് ഗൂഗിള്* എന്ന പേരില്* സൂപ്പര്* സ്റ്റാറിന്റെ പഞ്ച്് നമ്പര്* ചേര്*ത്ത് തയാറാക്കിയ സെര്*ച്ച് പേജിന് ദിനംപ്രതി ആരാധകര്* ഏറുകയാണ്.
പേരില്* മാത്രമല്ല, പേജിനുള്ളിലും ഐറ്റം നമ്പര്* പ്രയോഗങ്ങള്*ക്ക് പഞ്ഞവുമില്ല. ഗൂഗിള്* ലോഗോയ്*ക്കൊപ്പം രജനിയുടെ ബാബ എന്ന ചിത്രത്തിലെ പോസ്റ്ററാണ് ചേര്*ത്തിരിയ്ക്കുന്നത്. രജനിയുണ്ടെങ്കില്* ഇനിയൊരു വേറൊരു സെര്*ച്ചിന്റെ ആവശ്യമില്ല, സെല്ല് ഡാ എന്നാണ് താരം പറയുന്നത്. ഐ ആം ഫീലിങ് ലക്കിയും അവിടെയില്ല, പകരം സെമ്മാ ലക്കിയാണ് സ്ഥാനം പിടിച്ചിരിയ്ക്കുന്നത്.
ഗൂഗിള്* സെര്*ച്ചില്* ലഭിയ്ക്കുന്ന അതേ ഫലങ്ങള്* തന്നെയാണ് ഈ പേജിലും ലഭിയ്ക്കുക. ലോഞ്ച് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്* ഡായ് ഗൂഗിള്* വന്* ഹിറ്റായിക്കഴിഞ്ഞു. പതിനായിരത്തിലധികം പേര്* ഫെയ്*സ്ബുക്കില്* ആരാധകരായി. കടുത്ത രജനി ആരാധകര്*ക്ക് വേണമെങ്കില്* ഡായ് ഗൂഗ്ള്* ഹോം പേജായി സെറ്റും ചെയ്യാം.
Online Business Consulting | Internet Business Consulting