റാഞ്ചി: ഇന്ത്യന്* ക്രിക്കറ്റ് ടീം നായകന്* മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ വീട്ടില്* മോഷണം. വിലപിടിച്ച വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലെന്നാണ് റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന. ക്രിസ്തുമസ് ദിനത്തിലാണ് മോഷ്ടാക്കള്* ധോണിയുടെ വീട്ടില്* കയറിയത്. ജാര്*ഖണ്ഡ് പൊലീസിലെ അഞ്ച് പേര്* സുരക്ഷാ ജോലിയിലുള്ള സമയത്താണ് ധോണിയുടെ വീട്ടില്* മോഷണം നടന്നിരിക്കുന്നത്.
മോഷ്ടാക്കള്* വീട്ടിലും പരിസരത്തുമായി ഘടിപ്പിച്ചിരുന്ന സിസി ക്യാമറകള്* മാത്രമാണ് മോഷ്ടിച്ചതെന്ന് ധോണിയുടെ മാതാപിതാക്കള്* നല്*കിയ പരാതിയില്* പറയുന്നു.
ധോണിയുടെ അമ്മയും മാതാപിതാക്കള്* ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നത്. മൂന്ന് പേര്* അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നും പരാതിയില്* പറയുന്നു.
Online Business Consulting | Internet Business Consulting