ന്യൂയോര്*ക്ക്: കണ്ണടയില്ലാതെ 3ഡി ചിത്രങ്ങള്‍* കാണാനുള്ള സാങ്കേതിക വിദ്യ ആപ്പിള്‍* വികസിപ്പിക്കുന്നു. ഇപ്പോഴുള്ള 3ഡി വീഡിയോകളും ചിത്രങ്ങളും കാണാന്‍* കണ്ണടകള്‍* ആവശ്യമാണ്. പ്രത്യേക സ്*ക്രീന്* സ്ഥാപിച്ചു ഇതുവഴി ചിത്രങ്ങള്‍* ത്രിമാന തലത്തില്‍* കാണിക്കാനാണ് ആപ്പിള്‍* ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് കമ്പനി സ്വന്തമാക്കിയിരുന്നു.
ഹോളാഗ്രോം സാങ്കേതിക വിദ്യ ഉപയോഗിച്ച് ത്രിമാനദൃശ്യങ്ങള്‍* പ്രദര്*ശിപ്പിയ്ക്കാനുള്ള വിദ്യ ഐഫോണുകളിലും തുടര്‍*ന്ന് കമ്പ്യൂട്ടര്‍* മോണിറ്ററുകളിലും കൊണ്ടുവരാനാണ് ആപ്പിള്‍* ശ്രമം.
Online Business Consulting | Internet Business Consulting