പൊങ്കലിന് തിയറ്ററുകളിലെത്തുന്ന വിജയ് ചിത്രം കാലവാന്* ജയ ടിവി വാങ്ങുമെന്ന് റിപ്പോര്*ട്ടുകള്*. വിജയ് ജയലളിത പാളയത്തിലേക്ക് പോകുമെന്ന സൂചനകള്*ക്കിടെയാണ് ഈ വാര്*ത്ത പുറത്തുവന്നിരിയ്ക്കുന്നത്. സാറ്റലൈറ്റ് റേറ്റ് സംബന്ധിച്ചുള്ള ചര്*ച്ചകള്* നടന്നുവരികയാണെന്നും ഇതില്* ഉടന്* തീരുമാനമാവുമെന്ന് ജയ ടിവിയുമായി അടുത്തവൃത്തങ്ങള്* സൂചിപ്പിയ്ക്കുന്നു. ജനുവരി 14നാണ് വിജയ് യുടെ ഭാവി തന്നെ നിര്*ണയിക്കപ്പെട്ടേക്കാവുന്ന കാവലാന്* റിലീസ് ചെയ്യുന്നത്.
വിജയ്*യുടെ പിതാവ് ഈയിടെ ജയലളിതയുടെ വീട്ടിലെത്തി ചര്*ച്ച നടത്തിയത് വന്*വാര്*ത്തയായി മാറിയിരുന്നു. അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്* വിജയ് ജയലളിതയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വരെ ഇതിന് ശേഷം അഭ്യൂഹങ്ങള്* പരന്നു. ഇപ്പോള്* കാവലാന്* ജയ ടിവി വാങ്ങുമെന്ന് വ്യക്തമായതോടെ ബന്ധം കൂടുതല്* ശക്തമാവുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.
Online Business Consulting | Internet Business Consulting