സെക്*സിനില്ലെന്ന് ഡ്രൈവര്*; യുവതി കാര്* തകര്*ത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സെക്*സിനില്ലെന്ന് ഡ്രൈവര്*; യുവതി കാര്* തകര്*ത്തു

    മെല്*ബണ്*: ലൈംഗികബന്ധത്തിലേര്*പ്പെടാനുള്ള തന്റെ ക്ഷണം നിരസിച്ച ടാക്*സി ഡ്രൈവറോട് കോപിച്ച യുവതി ടാക്*സിയ്ക്ക് കേടുപാടുവരുത്തി. ആസ്*ത്രേലിയയിലെ ഡാര്*വിന്* സ്വദേശിയായ യുവതിയാണ് കാറിന്റെ ചില്ലുകള്* തകര്*ത്ത് വണ്ടിയ്ക്ക് കേടുവരുത്തിയത്. യാത്രക്കിടയിലാണത്രേ യുവതി ഡ്രൈവറോട് തന്റെ ആഗ്രഹം അറിയിച്ചത്.

    എന്നാല്* കാര്യം കേട്ടയുടനെ ഡ്രൈവര്* ക്ഷണം നിരസിച്ചു. തുടര്*ന്ന് യുവതി വണ്ടിയിലിരുന്ന് ഡോറിലും മറ്റും ചവിട്ടുകയും കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പികൊണ്ട് ചില്ലുകള്* അടിച്ചു തകര്*ക്കുകയുമായിരുന്നുവത്രേ.

    യാത്രക്കാരി വല്ലാതെ തടിച്ച് വിരൂപിയായിരുന്നുവെന്നും തനിക്ക് അവരെ സഹിക്കാന്* കഴിയില്ലായിരുന്നു വെന്നുമാണ് ടാക്*സി ഡ്രൈവര്* പൊലീസിനോട് പറഞ്ഞത്. മാത്രമല്ല നാല്*പ്പത്തിയൊന്നുകാരനായ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും ഡ്രൈവര്* പറയുന്നു.

    ഡ്രൈവറുടെ പരാതിയന്മേല്* യുവതിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സ്വകാര്യ വസ്തു നശിപ്പിച്ചതിനും മാരകായുധം കയ്യില്* കൊണ്ടുനടന്നതിനുമാണ് ഇവര്*ക്കെതിരെ കേസെടുത്തിരിക്കുന്നത്.





    Online Business Consulting | Internet Business Consulting
Working...
X