ഹിന്ദി ചിത്രമായ തേസിന് ശേഷം പ്രിയന്* ഒരുക്കുന്ന മലയാള ചിത്രത്തിലാണ് ലാല്‍* നായകനാവുന്നത്. കോമഡി പശ്ചാത്തലത്തില്‍* ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് ഫെബ്രുവരി 15ന് അബുദാബിയില്‍* ആരംഭിയ്ക്കും. പ്രിയനും ലാലും ഒന്നിച്ച നാല്*പതോളം സിനിമകളില്‍* ഭൂരിഭാഗത്തിനും ലാഭത്തിന്റെ കണക്കുകള്‍* മാത്രമേ പറയാനുള്ളൂ. ഏഴു വര്*ഷം മുമ്പ് ഇവര്‍* അവസാനമായി ഒന്നിച്ച കിളിച്ചുണ്ടന്‍* മാമ്പഴത്തിന് പക്ഷേ വിജയചരിത്രം ആവര്*ത്തിയ്ക്കാനായിരുന്നില്ല.
അതിനിടെ ഹോളിവുഡ് ചിത്രമായ സ്പീഡില്‍* നിന്നും പ്രചോദനമുള്*ക്കൊണ്ട് പ്രിയനൊരുക്കുന്ന തേസിലും മോഹന്‍*ലാല്‍* ഒരു ചെറിയ വേഷം അവതരിപ്പിയ്ക്കുന്നുണ്ട്. ബ്രിട്ടീഷ് നര്*കോര്‍*ട്ടിക്*സ് ബ്യൂറോ ഓഫീസറായ ശിവ് മേനോന്* എന്ന കഥാപാത്രമാണ് ലാല്‍* ചിത്രത്തില്‍* അവതരിപ്പിയ്ക്കുന്നത്.
ബോംബുമായി നിര്*ത്താതെ മുന്നോട്ടു പോകുന്ന ബസ്സായിരുന്നു സ്പീഡിന്റെ പശ്ചാത്തലമെങ്കില്‍* തേസില്‍* കഥ നടക്കുന്നത് ട്രെയിനിലാണ്. അനില്‍* കപൂര്‍*, അജയ് ദേവ്ഗണ്*, സമീര റെഡ്ഡി, കങ്കണ റാവത്ത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍*.
Online Business Consulting | Internet Business Consulting