വെനസ്വേല അംബാസഡറുടെ വിസ റദ്ദാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വെനസ്വേല അംബാസഡറുടെ വിസ റദ്ദാക്കി

    വെനിസ്വേല പ്രസിഡന്റ് ഷാവേസിന്റെ വെല്ലുവിളിയ്ക്ക് അമേരിക്കയുടെ മറുപടി. യുഎസിലെ വെനസ്വേല അംബാസഡറുടെ വിസ പിന്*വലിച്ചു കൊണ്ടാണ് അമേരിയ്ക്ക തിരിച്ചടിച്ചിരിയ്ക്കുന്നത്. വെനസ്വേലയിലേക്ക് അമേരിക്ക നിയോഗിച്ച അംബാസഡറെ സ്വീകരിക്കാത്തതിന്റെ പേരില്* അമേരിക്കയിലെ വെനസ്വേല അംബാസഡറെ പുറത്താക്കുകയോ നയതന്ത്രബന്ധം വിച്*ഛേദിക്കുകയോ ചെയ്യാനായിരുന്നു ഷാവേസിന്റെ വെല്ലുവിളിച്ചത്. ഇതിനു മറുപടിയെന്നോണം വെനസ്വേല അംബാസഡര്* ബെര്*ണാഡോ അല്*വാറേസിന്റെ വീസയാണ് യുഎസ് പിന്*വലിച്ചത്. വെനസ്വേലയുടെ ഉപ വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

    യുഎസ് അംബാസഡര്* ലാറി പാമറെ സ്വീകരിക്കില്ലെന്ന നിലപാടിലാണു ഷാവേസ്. വെനിസ്വേല സൈന്യത്തിനെതിരെയുള്ള പാമറെയുടെ പ്രസ്താവന ഷാവേസിനെ പ്രകോപിപ്പിച്ചിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X