സേലം: നടി ഖുശ്ബുവിന് നേരെ കോടതിയങ്കണത്തില്* വെച്ച് ചീമുട്ടയെറിഞ്ഞ കേസിന്റെ വിചാരണ മേട്ടൂര്* ക്രൈംബ്രാഞ്ച് കോടതി ജനുവരി 21ലേക്ക് മാറ്റി. സ്ത്രീകളുടെ ചാരിത്ര്യത്തെപ്പറ്റി മോശമായി സംസാരിച്ചെന്ന കേസിന്റെ വിചാരണയ്ക്കായി കോടതിയിലെത്തിയ ഖുശ്ബുവിനെ കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്ന ജനങ്ങള്* ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞതായാണ് കേസ്.
41 പേരെ പ്രതി ചേര്*ത്താണ് മേട്ടൂര്* പൊലീസ് കേസ് രജിസ്റ്റര്* ചെയ്തത്. ഒന്നാം ക്രൈംബ്രാഞ്ച് കോടതിയില്* കേസ് ബുധനാഴ്ച വിചാരണയ്*ക്കെടുത്തപ്പോള്* ഒന്നാം സാക്ഷി ഖുശ്ബു ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിയത്.
വിവാഹപൂര്*വ ലൈംഗിക ബന്ധം തെറ്റല്ലെന്ന ഖുശ്ബുവിന്റെ പരാമര്*ശം തമിഴ്*നാട്ടില്* വന്*വിവാദമായിരുന്നു. നടിയ്*ക്കെതിരെ സംസ്ഥാനത്തെ പല കോടതികളിലും കേസുണ്ടായി. എന്നാല്* സുപ്രീം കോടതി കേസ് തള്ളിയത് ഖുശ്ബുവിന് ഏറെ ആശ്വാസമായിരുന്നു.
Online Business Consulting | Internet Business Consulting