സമീര വിവാഹത്തെക്കുറിച?? ?ചാലോചിയ്ക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സമീര വിവാഹത്തെക്കുറിച?? ?ചാലോചിയ്ക്കുന്നു

    കാവലാനിലൂടെ കോളിവുഡില്* ശക്തമായി തിരിച്ചെത്താനൊരുങ്ങുന്ന വിജയ്*യ്ക്ക് വീണ്ടും തിരിച്ചടി. പൊങ്കലിന് റിലീസ് തീരുമാനിച്ചിരിയ്ക്കുന്ന കാവലാന്* തമിഴ്*നാട്ടില്* വെറും 70 തിയറ്ററുകളില്* മാത്രം റിലീസ് ചെയ്യുകയുള്ളൂവെന്നാണ് റിപ്പോര്*ട്ടുകള്*. വിജയ്*യും തിയറ്ററുടമകളും തമ്മിലുള്ള ശീതസമരമാണ് ഇതിനിടയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്*മാതാവ് ശക്തി ചിദംബരം 400 സെന്ററുകളിലെങ്കിലും കാവലാന്* റിലീസ് ചെയ്യാന്* തീരുമാനിച്ചിരുന്നു. എന്നാല്* തങ്ങളുടെ പരാതികള്* കേള്*ക്കാനും പരിഹരിയ്ക്കാനും തയാറാവാത്ത വിജയ്*യുടെ ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ് തമിഴ്*നാട്ടിലെ ഭൂരിപക്ഷം തിയറ്റര്* ഉടമകളും. സുറ ഉണ്ടാക്കിവെച്ച നഷ്ടത്തെ ചൊല്ലിയാണ് വിജയ്*യും തിയറ്റര്* ഉടമകളും തമ്മില്* തെറ്റിയത്.

    മലയാള സിനിമകള്* തന്നെ 125 കേന്ദ്രങ്ങളില്* റിലീസ് ചെയ്യുന്ന കാലത്താണ് കാവലാന്* നേരിടുന്ന പ്രതിസന്ധി വ്യക്തമാവുക. വിജയ് യുടെ അവസാന ചിത്രമായ വേട്ടൈക്കാരന് കേരളത്തില്* പോലും നൂറിന് മേല്* സെന്ററുകളില്* റിലീസ് ചെയ്തിരുന്നു.

    അവസാന നിമിഷത്തില്* എന്തെങ്കിലും ഒത്തുതീര്*പ്പുകള്* ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വിജയ്.





    Online Business Consulting | Internet Business Consulting
Working...
X