പരിശോധനയ്ക്കിടെ ഡോക്ടര്* പീഡിപ്പിച്ചെന്ന് യുവതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പരിശോധനയ്ക്കിടെ ഡോക്ടര്* പീഡിപ്പിച്ചെന്ന് യുവതി

    തൃശൂര്*: സര്*ക്കാര്* ആശുപത്രിയില്* ചികിത്സയ്*ക്കെത്തിയ യുവതിയെ ഡോക്ടര്* പീഡിപ്പിച്ചെന്നും ചിത്രങ്ങള്* എടുത്തെന്നും പരാതി. ഡോക്ടറുടെ പരിശോധനയില്* പന്തികേട് തോന്നിയ യുവതി നിലവിളിച്ചു കൊണ്ട് പുറത്തേക്കോടുകയായിരുന്നു. ഈ ഡോക്ടറുടെ ചികിത്സ വേണ്ടെന്നും പുറത്തുപോകാമെന്നും യുവതി പറഞ്ഞു. തുടര്*ന്ന് രണ്ടുപേരും മടങ്ങി.

    വീട്ടിലെത്തിയശേഷം ഭാര്യ പറഞ്ഞകാര്യങ്ങളറിഞ്ഞ് ഭര്*ത്താവ് ഭാര്യയുമായി ആശുപത്രിയില്* തിരുച്ചവന്നു ഡോക്ടറുടെ മുറിയില്* തള്ളിക്കയറി ബഹളം വയ്ക്കുകയും ഡോക്ടറെ മര്*ദ്ദിക്കുകയും ചെയ്തു.

    പിന്നീട് ഭാര്യയോട് ഡോക്ടറുടെ കരണത്തടിയ്ക്കാനും നിര്*ദ്ദേശിച്ചു. ഭര്*ത്താവ് ഡോക്ടറുടെ മൊബൈല്* ഫോണും കൈക്കലാക്കി.

    തന്നെ പരിശോധിക്കുന്നതിനിടെ ഡോക്ടര്*ക്ക് ഒരു ഫോണ്* വന്നിരുന്നുവെന്നും ഈ സമയത്ത് തന്റെ ചിത്രം പകര്*ത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് സംഭവം പൊലീസില്* അറിയുകയും ഡോക്ടര്*ക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കുകയും ചെയ്തു.

    ഇതിനിടെ മൊബൈല്* ഫോണ്* തിരികെ വാങ്ങിയ്ക്കാനെത്തിയ ഡോക്ടറെ യുവതിയുടെ ഭര്*ത്താവും മറ്റുചിലരും ചേര്*ന്ന് മര്*ദ്ദിച്ചു. ഇ്ക്കാര്യം കാണിച്ച് ഡോക്ടറും പൊലീസില്* പരാതി നല്*കി. ഈ പരാതിയന്മേല്* യുവതിയുടെ ഭര്*ത്താവിനെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.





    Online Business Consulting | Internet Business Consulting
Working...
X