യുഎസില്* ഫേസ്*ബുക്ക് ഗൂഗിളിനെ കടത്തിവെട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഎസില്* ഫേസ്*ബുക്ക് ഗൂഗിളിനെ കടത്തിവെട്ടി

    സാന്*ഫ്രാന്*സിസ്*കോ: അമേരിക്കയില്* 2010ല്* ഏറ്റവും കൂടുതല്* ആളുകള്* സന്ദര്*ശിച്ചെന്ന ഖ്യാതി ഫേസ്*ബുക്കിന്.സെര്*ച്ച് എന്*ജിന്* ഭീമനായ ഗൂഗിളിനെ കടത്തിവെട്ടിയാണ് ഫേസ്*ബുക്ക് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എക്*സ്*പെരിയന്* ഹിറ്റ് വൈസ് എന്ന വെബ് ട്രാക്കിംഗ് കമ്പനിയാണ് സര്*വേ നടത്തിയത്.

    ജനപ്രിയമായ 10 വെബ്*സൈറ്റുകളുടെ കൂട്ടത്തില്* നാലാമതാണു ഫേസ്*ബുക്കിന്റെ സ്ഥാനം. അമേരിക്കയിലെ വെബ്*സൈറ്റ് സന്ദര്*ശനത്തില്* 8.93% ഫേസ്*ബുക്കിനാണ്.

    ഗൂഗിളിനു 7.19 ശതമാനവും. ജിമെയില്*, ഗൂഗിള്* മാപ്*സ് തുടങ്ങി ഗൂഗിളിന്റെ എല്ലാ വിഭാഗത്തിലുമുള്ള ഹിറ്റുകള്* കൂട്ടിയാല്* 9.85 ശതമാനവുമായി അവര്* മുന്നില്* തന്നെയാണ്. 8.9 ശതമാനം പേരുമായി ഫേസ് ബുക്ക് രണ്ടാംസ്ഥാനത്തും 8.1 ശതമാനം സന്ദര്*ശകരുമായി യാഹൂ മൂന്നാംസ്ഥാനത്താണ്.

    യുഎസില്* 2008ലും, 2009ലും ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ഗൂഗിളിനെ ഫേസ് ബുക്ക് പിന്തള്ളിയെന്നതു തന്നെ അതിന്റെ വര്*ദ്ധിക്കുന്ന ജനപ്രീതിക്ക് ഉദാഹരണമാണ്.





    Online Business Consulting | Internet Business Consulting
Working...
X